കാഞ്ഞിരോട് സ്വദേശിയായ വിദ്യാർത്ഥി പാലക്കാട്ടെ കുടുംബവീട്ടിൽ കുഴഞ്ഞുവീണു മരിച്ചു.കാഞ്ഞിരോട് കെ എം ജെ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥി റയാൻ (14) ആണ് മരിച്ചത് അഹമ്മദ് നഷാദ് (നാച്ചു) വിൻ്റെയും പാലക്കാട് സ്വദേശിയായ റിമയുടെയും മകനാണ്.
Student collapses and dies


































