ആന്തൂർ: നഗരസഭയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് രാവിലെ 10 ന് ധർമ്മശാലയിൽ നടന്നു.മുതിർന്ന അംഗം കെ നാരായണന് വരണാധികാരി സണ്ണി അവർകൾ സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്ഥാനാർഥികളുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Anthoor Municipality


































