ബക്കളം: ഞാത്തിൽ കൈരളി വായനശാല സമീപത്തെ വിജയൻ കുതിരുമ്മൽ (53) വയസ്സ് നിര്യാതനായി
ഭാര്യ:- ശ്രീജ. മക്കൾ:- അഭിജിത്ത്, അഭിന. അമ്മ :- കുതിരുമ്മൽ ശാരദ. അച്ഛൻ:- പരേതനായ ആനന്ദൻ. സഹോദരങ്ങൾ:- രവീന്ദ്രൻ (BSF ),വിജേഷ് (വിദേശം)
സംസ്കാരം 05.09.2025 ന് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ആന്തൂർ വാതക ശ്മശാനത്തിൽ.
vijayan



































