ധർമശാല പെട്രോൾ പമ്പിന് സമീപം "കാർത്തിക' യിൽ അലിങ്കീൽ പച്ച ബാലൻ (85)നിര്യാതനായി. കൽക്കത്തയിൽ ടാറ്റാ സ്റ്റീൽ കമ്പനിയിൽ മാനേജർ ആയിരുന്നു. ഭാര്യ കാർത്ത്യായനി.കെ (തളിപ്പറമ്പ് )മക്കൾ : സിന്ധു (പയ്യന്നൂർ), സപ്ന (കൽക്കത്ത )
മരുമക്കൾ: അശോകൻ (കെ വി രാമൻ മെറ്റൽ പയ്യന്നൂർ ) ഡോ:സമീർ (കൽക്കത്ത)


സഹോദരങ്ങൾ : മീനാക്ഷി, ശ്രീധരൻ, ചന്ദ്രൻ, ഉണ്ണികൃഷ്ണൻ (മൂവരും മാങ്ങാട്)പരേതയായ കമലാക്ഷി. ശവസംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് മാങ്ങാട് സമുദായ ശ്മശാനത്തിൽ. ഉച്ചയ്ക് 2 മണി മുതൽ 4 മണി വരെ വീട്ടിൽ പൊതുദർശനം.
balan