2022 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം

2022 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം
Sep 8, 2025 09:43 AM | By Sufaija PP

2022 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായി. സൂര്യനും ഭൂമിയും ചന്ദ്രനും ഒരു വരിയിൽ വരുമ്പോൾ, ചന്ദ്രന്റെ ഉപരിതലത്തില്‍ പതിക്കുന്ന നി‍ഴല്‍ കടും ചുവപ്പ് നിറമായി കാണപ്പെടും അതാണ് ചന്ദ്രനെ രക്തവര്‍ണ്ണത്തിലാക്കുന്നത്.

2022 ന് ശേഷം ഇന്ത്യയിൽ ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണമാണ് ഇന്ന് ദൃശ്യമായത്. 2018 ജൂലൈ 27 ന് ശേഷം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിരീക്ഷിക്കാൻ സാധിക്കുന്ന ചന്ദ്ര ഗ്രഹണം എന്ന പ്രത്യേകതയും ഇതിനുണ്ട്. രാത്രി 11.01 മുതൽ പുലർച്ചെ 12.23 വരെ 82 മിനിറ്റ് നേരമാണ് പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്.

ഇന്ത്യയെ കൂടാതെ, ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണമാണ് ഇന്നലെ സംഭവിച്ചത്. ആദ്യത്തേത് മാര്‍ച്ചിലായിരുന്നു. 2028 ഡിസംബർ 31നാണ് ഇനി ഇന്ത്യയിൽ പൂർണചന്ദ്രഗ്രഹണം കാണാനാകുക. വടക്കേ അമേരിക്കയിലും, കിഴക്ക് തെക്കേ അമേരിക്കയിലും, പസഫിക്, അറ്റ്ലാന്‍റിക്, ഇന്ത്യൻ മഹാസമുദ്രം, യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, ആർട്ടിക്, അന്‍റാർട്ടിക്ക എന്നിവിടങ്ങളിലും ദൃശ്യമാകും.

black moon

Next TV

Related Stories
ആന്തൂർ നഗരസഭയ്ക്ക് ഇനി പുതിയ സാരഥികൾ : അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Dec 21, 2025 05:58 PM

ആന്തൂർ നഗരസഭയ്ക്ക് ഇനി പുതിയ സാരഥികൾ : അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ആന്തൂർ നഗരസഭയ്ക്ക് ഇനി പുതിയ സാരഥികൾ : അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത്...

Read More >>
വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

Dec 21, 2025 05:57 PM

വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

വിദ്യാർത്ഥി കുഴഞ്ഞുവീണു...

Read More >>
തളിപ്പറമ്പ് നഗരസഭ കൗൺസിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

Dec 21, 2025 05:54 PM

തളിപ്പറമ്പ് നഗരസഭ കൗൺസിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

തളിപ്പറമ്പ് നഗരസഭ കൗൺസിൽ അംഗങ്ങൾ സത്യപ്രതിജ്ഞ...

Read More >>
ഡിസംബർ 28 ബാലദിനം; ബാലസംഘം വേശാല വില്ലേജ് കാർണിവൽ ചട്ടുകപ്പാറയിൽ, സംഘാടക സമിതി രൂപീകരിച്ചു

Dec 21, 2025 03:10 PM

ഡിസംബർ 28 ബാലദിനം; ബാലസംഘം വേശാല വില്ലേജ് കാർണിവൽ ചട്ടുകപ്പാറയിൽ, സംഘാടക സമിതി രൂപീകരിച്ചു

ഡിസംബർ 28 ബാലദിനം ബാലസംഘം വേശാല വില്ലേജ് കാർണിവൽ ചട്ടുകപ്പാറയിൽ സംഘാടക സമിതി...

Read More >>
പട്ടുവം ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു

Dec 21, 2025 03:06 PM

പട്ടുവം ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു

പട്ടുവം ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്ക പ്പെട്ട ഭരണസമിതി അംഗങ്ങൾ...

Read More >>
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു

Dec 21, 2025 03:03 PM

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ...

Read More >>
Top Stories

News Roundup