കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപം, പരേതനായ മണിയമ്പാറ കുഞ്ഞിരാമന്റ്റെ ഭാര്യ നാരായണി കാമാച്ചി (77) നിര്യാതയായി. മക്കൾ: അജയകുമാർ (മുംബൈ) അനിൽകുമാർ, , റീന, ബിന്ദു, അജേഷ്, മരുമക്കൾ മഞ്ജുള (മുംബൈ), രാമചന്ദ്രൻ (അരിമ്പ്ര).
സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പൂവത്തും ചാൽ ശ്മശാനത്തിൽ.
kamachi