ഷവർമ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം: പരിയാരത്ത് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഷവർമ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം: പരിയാരത്ത് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Sep 14, 2025 01:52 PM | By Sufaija PP

പരിയാരം: തലശ്ശേരിയിൽ താമസ സ്ഥലത്ത് അവശനിലയിൽ കണ്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ഷവർമ കഴിച്ചതിനെത്തുടർന്നുള്ള ഭക്ഷ്യവിഷബാധയാണു കാരണമെന്നു സംശയിക്കുന്നു. തമിഴ്‌നാട് കന്യാകുമാരി എടക്കോട് ദീപു സുന്ദർശനാണു (34) മരിച്ചത്. അവശനിലയിൽ കണ്ട യുവാവിനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര മായതിനാൽ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തിക്കുകയായിരുന്നു. 

ഒരു മാസം മുൻപാണു ദീപു കൂലിപ്പണിക്കായി തലശ്ശേരിയിലെത്തിയത്. ഷവർമ കഴിച്ചതിനെത്തുടർന്ന് അസ്വസ്‌ഥത അനുഭവപ്പെട്ടതായി ദീപു ഡോക്ടറോടു പറഞ്ഞിരുന്നു. ആന്തരികാവയങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Food poison

Next TV

Related Stories
ചൊറുക്കള -ബാവുപ്പറമ്പ് -മയ്യിൽ-കോളോളം-മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ തീരുമാനം

Oct 7, 2025 07:13 PM

ചൊറുക്കള -ബാവുപ്പറമ്പ് -മയ്യിൽ-കോളോളം-മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ തീരുമാനം

ചൊറുക്കള -–ബാവുപ്പറമ്പ്– -മയ്യിൽ-–കോളോളം –മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ...

Read More >>
പാമ്പുരുത്തിക്ക് സംരക്ഷണകവചം വരുന്നു, ഡിസാസ്റ്റർ മാനേജ്മെന്റ് സംഘം പ്രദേശം സന്ദർശിച്ചു, കരിങ്കൽ ഭിത്തി നിർമ്മിക്കും

Oct 7, 2025 07:09 PM

പാമ്പുരുത്തിക്ക് സംരക്ഷണകവചം വരുന്നു, ഡിസാസ്റ്റർ മാനേജ്മെന്റ് സംഘം പ്രദേശം സന്ദർശിച്ചു, കരിങ്കൽ ഭിത്തി നിർമ്മിക്കും

പാമ്പുരുത്തിക്ക് സംരക്ഷണകവചം വരുന്നു, ഡിസാസ്റ്റർ മാനേജ്മെന്റ് സംഘം പ്രദേശം സന്ദർശിച്ചു, കരിങ്കൽ ഭിത്തി...

Read More >>
വെൽഫെയർ സ്‌കീം: തളിപ്പറമ്പ് മണ്ഡലം ഹം സഫർ ക്യാമ്പയിനിന്  ഉജ്ജ്വല തുടക്കം

Oct 7, 2025 07:05 PM

വെൽഫെയർ സ്‌കീം: തളിപ്പറമ്പ് മണ്ഡലം ഹം സഫർ ക്യാമ്പയിനിന് ഉജ്ജ്വല തുടക്കം

വെൽഫെയർ സ്‌കീം: തളിപ്പറമ്പ് മണ്ഡലം ഹം സഫർ ക്യാമ്പയിനിന് ഉജ്ജ്വല...

Read More >>
പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Oct 7, 2025 05:08 PM

പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ...

Read More >>
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ മരിച്ചു

Oct 7, 2025 04:50 PM

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ മരിച്ചു

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ...

Read More >>
പാപ്പിനിശ്ശേരിയിൽ 2023 മുതൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ കേസ്

Oct 7, 2025 02:36 PM

പാപ്പിനിശ്ശേരിയിൽ 2023 മുതൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ കേസ്

പാപ്പിനിശ്ശേരിയിൽ 2023 മുതൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ കേസ്...

Read More >>
Top Stories

News Roundup

//Truevisionall