മോറാഴ :മുതുവാനിയിലെ കല്ലെൻ കാർത്യായനി (76)നിര്യാതയായി. ഭർത്താവ്: നിരിച്ചൻ ഗോവിന്ദൻ സിപിഎം വെള്ളിക്കീൽ ബ്രാഞ്ച് മെമ്പർ.((മുൻ ആന്തർ പഞ്ചായത്ത് മെമ്പർ Rtd,.മോറാഴ വീവേഴ് സൊസൈറ്റി).മക്കൾ: ഷൈലജ, ശശീന്ദ്രൻ ശോഭന മുള്ളുൽ ശ്യാമള കുപ്പം, ഷൈനി അഴീക്കൽ മരുമക്കൾ കൃഷ്ണൻ, ജയശ്രീ മുയ്യം, രാജൻ മുള്ളുൽ, അശോകൻ കുപ്പം സന്തോഷ് അഴീക്കൽ സംസ്ക്കാരം നാളെ 20/9/25ന് രാവിലെ 9 മണിക്ക് സമുദായശ്മാശനത്തിൽ.
Karthyayani





































