പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
Dec 17, 2025 02:33 PM | By Sufaija PP

കണ്ണൂർ: പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് കൊണ്ടുപോയി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറെ പോക്സോ നിയമപ്രകാരം ടൗൺ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ അത്താഴക്കുന്നിലെ ദിപിനെ ആണ് പോലീസ് പിടികൂടിയത്.

വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ വർഷം എസ്എസ്എൽസിക്ക് പഠിക്കുന്ന സമയം നഗരത്തിൽ വച്ച് വിദ്യാർത്ഥിനിയുമായി പരിചയത്തിലായ യുവാവ് പിന്നീട് വിലപിടിപ്പുളള മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കുകയും ഈക്കഴിഞ്ഞ ഒക്ടോബറിലും നവംബറിലും പ്രതിയുടെ ബന്ധത്തിലുള്ള കക്കാടുള്ള വീട്ടിലേക്ക് ഓട്ടോയിൽ കൊണ്ടുപോയി പലതവണ പീഡീപ്പിക്കുകയുമായിരുന്നു.

പിന്നീട് പെൺകുട്ടി വശം വിലപിടിപ്പുള്ള മൊബൈൽ ഫോൺ വീട്ടുകാർ കണ്ടതിനെ തുടർന്ന് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസിൽ ബന്ധപ്പെട്ട് പരാതി നൽകുകയായിരുന്നു. അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.

Private bus driver arrested

Next TV

Related Stories
കണ്ണൂർ പിണറായിയിലെ സ്ഫോടനം; പൊട്ടിയത് പടക്കമെന്ന് പൊലീസ് എഫ്ഐആർ

Dec 17, 2025 02:54 PM

കണ്ണൂർ പിണറായിയിലെ സ്ഫോടനം; പൊട്ടിയത് പടക്കമെന്ന് പൊലീസ് എഫ്ഐആർ

കണ്ണൂർ പിണറായിയിലെ സ്ഫോടനം; പൊട്ടിയത് പടക്കമെന്ന് പൊലീസ് എഫ്ഐആർ ...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍

Dec 17, 2025 02:50 PM

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍...

Read More >>
ശൈഖുന നരിക്കോട് ഉസ്താദ്(ഖ. സി ) മഖാമിൽ മാസാന്ത ജലാലിയ റാത്തീബ് നാളെ

Dec 17, 2025 02:45 PM

ശൈഖുന നരിക്കോട് ഉസ്താദ്(ഖ. സി ) മഖാമിൽ മാസാന്ത ജലാലിയ റാത്തീബ് നാളെ

ശൈഖുന നരിക്കോട് ഉസ്താദ്(ഖ. സി ) മഖാമിൽ മാസാന്ത ജലാലിയ റാത്തീബ് നാളെ...

Read More >>
അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കെ പി എസ് ടി എ തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം

Dec 17, 2025 02:42 PM

അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കെ പി എസ് ടി എ തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം

അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കെ പി എസ് ടി എ തളിപ്പറമ്പ് ബ്രാഞ്ച്...

Read More >>
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19ന് തുടങ്ങും

Dec 17, 2025 11:45 AM

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19ന് തുടങ്ങും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19 ന്...

Read More >>
കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാട്ടൂൽ സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

Dec 17, 2025 11:40 AM

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാട്ടൂൽ സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാട്ടൂൽ സ്വദേശി ഉൾപ്പെടെ രണ്ട് പേർ...

Read More >>
Top Stories

News Roundup