സി.കെ. അജീഷ് നിര്യാതനായി

സി.കെ. അജീഷ് നിര്യാതനായി
Oct 16, 2025 05:52 PM | By Sufaija PP

ആലക്കോട്: മലയോര മേഖലയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും രാഷ്ട്രീയ-സാമൂഹ്യ,-വായനശാലാ പ്രവര്‍ത്തകനും കരുവഞ്ചാലിലെ രേഖ അഡ്വര്‍ടൈസിംങ് സ്ഥാപന ഉടമയുമായ തടിക്കടവ് കരിങ്കയം കട്ടയാലിലെ സി.കെ.അജീഷ്(47) നിര്യാതനായി.ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

മലയോരമേഖലയിലെ രക്തദാന സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ നിരവധി പേര്‍ക്ക് പുനര്‍ജീവന്‍ നല്‍കുന്നതിന് ബ്ലഡ് ഡോണര്‍സ് ഫോറത്തിന്റെ അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുവഞ്ചാല്‍ യൂണിറ്റ് അംഗമാണ്.

പിതാവ്:പരേതനായ ചിറ്റാരിയില്‍ കരുണാകരന്‍, മാതാവ്: വയലില്‍ ദേവകി.ഭാര്യ:എം.കെ ഉമാദേവി (റിട്ട.പ്രഥമാധ്യാപിക, ഒറ്റത്തൈ ഗവ: യു.പി.സ്‌കൂള്‍).സഹോദരിമാര്‍: അജിത, അനിത, സജിത്ത്് സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് കരിങ്കയം പൊതുശ്മശാനത്തില്‍


c k ajeesh

Next TV

Related Stories
കണ്ണപ്പിലാവിലുള്ള പത്മനാഭൻ പി.പി നിര്യാതനായി

Oct 17, 2025 10:02 AM

കണ്ണപ്പിലാവിലുള്ള പത്മനാഭൻ പി.പി നിര്യാതനായി

കണ്ണപ്പിലാവിലുള്ള പത്മനാഭൻ പി.പി...

Read More >>
വടക്കീൽ ബാബുരാജൻ നിര്യാതനായി

Oct 16, 2025 06:49 PM

വടക്കീൽ ബാബുരാജൻ നിര്യാതനായി

വടക്കീൽ ബാബുരാജൻ...

Read More >>
കൂട്ടുക്കൻ മുഹമ്മദ്‌ കുഞ്ഞി നിര്യാതനായി

Oct 16, 2025 09:54 AM

കൂട്ടുക്കൻ മുഹമ്മദ്‌ കുഞ്ഞി നിര്യാതനായി

കൂട്ടുക്കൻ മുഹമ്മദ്‌ കുഞ്ഞി...

Read More >>
പ്രശസ്ത തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തിയെ മരിച്ച നിലയിൽ കണ്ടെത്തി

Oct 13, 2025 04:07 PM

പ്രശസ്ത തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തിയെ മരിച്ച നിലയിൽ കണ്ടെത്തി

പ്രശസ്ത തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തിയെ മരിച്ച നിലയിൽ...

Read More >>
കമലാക്ഷി. എം. ഒ നിര്യാതയായി

Oct 11, 2025 01:32 PM

കമലാക്ഷി. എം. ഒ നിര്യാതയായി

കമലാക്ഷി. എം. ഒ...

Read More >>
മുതുകുടയിലെ കോയോൻ രാമചന്ദ്രൻ ആശാരി നിര്യാതനായി

Oct 8, 2025 01:07 PM

മുതുകുടയിലെ കോയോൻ രാമചന്ദ്രൻ ആശാരി നിര്യാതനായി

മുതുകുടയിലെ കോയോൻ രാമചന്ദ്രൻ ആശാരി...

Read More >>
News Roundup






//Truevisionall