ദോഹ : ഖത്തർ വായാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി ദോഹയിൽ സ്നേഹ സംഗമം നടത്തി. പ്രസിഡന്റ് ടി. കെ. ഹംസക്കുട്ടിയുടെ അധ്യക്ഷതയിൽ ഷമീർ അസ്ഹരി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ഷഹീർ ബാഖവി അൽ വാരിസി മുഖ്യ പ്രഭാഷണം നടത്തി.ഷഫീഖ് ഹുദവി കൈതപൊയിലിന്റെ നേതൃത്വത്തിൽ ഇശൽ വിരുന്നൊരുക്കി.ജനറൽ സെക്രട്ടറി അൻവർ ഹാജി പുളിയൂൽ സ്വാഗതം പറഞ്ഞു.നവാസ്. കെ. പി, ഷബീർ ടി. കെ, ഇക്ബാൽ ടി. സി, അഷ്‌റഫ്. കെ. സി, ഇസ്മായിൽ. പി, സ്വാദിഖ്. എം പി, നാസർ. കെ. സി സംസാരിച്ചു.മുസ്തഫ. കെ നന്ദി പറഞ്ഞു.
qatar wayad

































