തറവാട്ട് വീട്ടിൽ പത്തായത്തിൽ സൂക്ഷിച്ച 8 ലക്ഷം രൂപയുടെ ഓട്ടുപാത്രങ്ങളും ഓട്ട് വിളക്കുകളും മോഷണം പോയതായി പരാതി

തറവാട്ട് വീട്ടിൽ പത്തായത്തിൽ സൂക്ഷിച്ച 8 ലക്ഷം രൂപയുടെ ഓട്ടുപാത്രങ്ങളും ഓട്ട് വിളക്കുകളും മോഷണം പോയതായി പരാതി
Jan 10, 2026 09:29 AM | By Sufaija PP

പരിയാരം: എട്ട്‌ലക്ഷം രൂപ വിലമതിക്കുന്ന ഓട്ടുപാത്രങ്ങളും ഓട്ടുവിളക്കുകളും കവര്‍ച്ച ചെയ്തതായി പരാതി.ചെറുതാഴം കുന്നുമ്പ്രത്തെ വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗമായ കണ്ണാടിയില്ലത്ത് പങ്കജവല്ലിയുടെ ഉടമസ്ഥതയിലുള്ള അടച്ചിട്ട തറവാട്ടുവീട്ടില്‍ പത്തായത്തിനകത്ത് സൂക്ഷിച്ച പാത്രങ്ങളാണ് മോഷണം പോയത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനും ഇക്കഴിഞ്ഞ ജനുവരി എട്ടിനും ഇടയിലുള്ള ഏതോ സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് നിഗമനം.43 ഓട്ടുവിളക്കുകള്‍, ഏഴ് ഓട്ടുവട്ടിളങ്ങള്‍, മൂന്ന് ഓട്ടുകലങ്ങള്‍, ആറ് ഓട്ടുതളികകള്‍, മൂന്ന് ഓട്ട് കയിലുകള്‍, പത്ത് ഓട്ട് കിണ്ടികള്‍ എന്നിവയാണ് മോഷണം പോയത്.

ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ട് മാസം മുമ്പാണ് അവസാനമായി ഈ വീട് തുറന്നത്.അതിന് ശേഷം വ്യാഴാഴ്ച്ച വീട് വൃത്തിയാക്കാനായി തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.തുടര്‍ന്ന് പരിയാരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

theft

Next TV

Related Stories
ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്തസാക്ഷിസ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി

Jan 10, 2026 09:35 PM

ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്തസാക്ഷിസ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി

ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്ത സാക്ഷി സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന...

Read More >>
കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റു

Jan 10, 2026 08:27 PM

കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റു

കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ...

Read More >>
ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി

Jan 10, 2026 08:23 PM

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി...

Read More >>
പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരെ തെരഞ്ഞെടുത്തു

Jan 10, 2026 02:14 PM

പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരെ തെരഞ്ഞെടുത്തു

പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരെ തെരഞ്ഞെടുത്തു...

Read More >>
വർക്ക് ഷോപ്പിൽ തീ, അഗ്നി ശമന സേനയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ഒഴിവായത് വൻ ദുരന്തം

Jan 10, 2026 02:09 PM

വർക്ക് ഷോപ്പിൽ തീ, അഗ്നി ശമന സേനയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ഒഴിവായത് വൻ ദുരന്തം

വർക്ക് ഷോപ്പിൽ തീ , അഗ്നി ശമന സേനയുടെ സമയോചിതമായ...

Read More >>
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആറാംനിലയില്‍ നിന്ന് യുവാവ് ചാടി മരിച്ചു

Jan 10, 2026 09:34 AM

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആറാംനിലയില്‍ നിന്ന് യുവാവ് ചാടി മരിച്ചു

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആറാംനിലയില്‍ നിന്ന് ചാടി യുവാവ്...

Read More >>
Top Stories