പാമ്പുരുത്തി : പാമ്പുരുത്തിയിലെ വയലിൽ പുരയിൽ ഗഫൂർ (49) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
വെള്ളിയാഴ്ച രാത്രിയാണ് ഗൾഫിൽ നിന്നു നാട്ടിലെത്തിയത്.
പരേതനായ മുക്രിരകത്ത് മമ്മുവിന്റെയും വി. പി. ആസിയയുടെയും മകനാണ്.ഭാര്യ: എം. അന്നത്ത്.മക്കൾ: ഫാത്തിമ, ഫാദിയ.
സഹോദരങ്ങൾ: അബ്ദുൽ സലാം, റഫീഖ്, മൻസൂർ, സൽമത്ത്, നാശിഫ, നാസില.
Gafoor



































