ചട്ടുകപ്പാറ: വേശാല 39 ബസാറിലെ കുഞ്ഞിരാമൻ കാർത്ത്യായനി ദമ്പതികളുടെ മകൻ കെ.എൻ.അനീഷിൻ്റെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി.CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ. പ്രിയേഷ്കുമാർ തുക ഏറ്റുവാങ്ങി.
ചടങ്ങിൽ വേശാല ലോക്കൽ കമ്മറ്റി അംഗം കെ.സന്തോഷൻ, 39 ബസാർ ബ്രാഞ്ച് സെക്രട്ടറി പി.പി.സജീവൻ, ബ്രാഞ്ച് മെമ്പർമാരായ കാനാടത്ത് വിജയൻ ,പി.കെ.രതീഷ്, ഒ.പുരുഷോത്തമൻ ,IRPC വേശാല ലോക്കൽ ഗ്രൂപ്പ് അംഗം കണിയാരത്ത് സന്തോഷ് കുമാർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Financial assistance provided to IRPC


































