ഇരിണാവ് സുര്യോദയ ക്ലബിന് സമീപത്തെ ഒതയോത്ത് ഗോവിന്ദൻ(78) നിര്യാതനായി.
മക്കൾ:രേഖ (വെങ്ങര),നികേഷ് (ദുബായ്). മരുമക്കൾ:പുരുഷോത്തമൻ പാഞ്ചാലി (വെങ്ങര), നിത്യ (ദുബായ്).സഹോദരങ്ങൾ: ദാമോധരൻ, ശാരദ, പരേതരായ ഒതേനൻ, നാരായണി.
ശവസംസ്ക്കാരം 17/11/2025 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് യോഗശാല സമുദായ ശമ്ശാനത്തിൽ.
othayoth govindan





































