തളിപ്പറമ്പ്: തളിപ്പറമ്പിൽ പള്ളി മുഅദ്ദീനെ മരിച്ച നിലയിൽ കണ്ടെത്തി. സി.എച്ച്.റോഡിലെ ഇമാന്‍ പള്ളിയിലെ മുഅദ്ദീന്‍ ആയ ജാര്‍ഖണ്ഡ് ഗോഡ്ഡ സ്വദേശി വസീം അക്രം(25) ആണ് ഇന്ന് രാവിലെ 5.30 ന് പള്ളിയിലെ രണ്ടാം നിലയിൽ മരിച്ച നിലയിൽ കണ്ടത്.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍
vaseem akram





































