സുഭാഷ് സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയം, ചേതന കലാസാംസ്കാരിക വേദി തരിയേരി വാർഷികവും പുതുവൽസരാഘോഷവും സംഘടിപ്പിച്ചു

സുഭാഷ് സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയം, ചേതന കലാസാംസ്കാരിക വേദി തരിയേരി വാർഷികവും പുതുവൽസരാഘോഷവും സംഘടിപ്പിച്ചു
Jan 2, 2026 11:04 AM | By Sufaija PP

മാണിയൂർ: സുഭാഷ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം ചേതന കലാസാംസ്കാരിക വേദി തരിയേരി എന്നിയുടെ സംയുക്താഭിമുഖ്യത്തിൽ വാർഷികവും പുതുവൽസരാഘോഷവും സംഘടിപ്പിച്ചു.കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.രാജൻ ഉൽഘാടനം ചെയ്തു.പ്രമുഖ സാംസ്കാരിക പ്രഭാഷകൻ മനോജ് പട്ടാന്നൂർ പ്രഭാഷണം നടത്തി.

സംഘാടക സമിതി ചെയർമാൻ കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. വായനശാല പ്രസിഡണ്ട് ഒ.ബാലകൃഷ്ണൻ മാസ്റ്റർ, വനിതാ വേദി കൺവീനർ കെ.സി.നീന എന്നിവർ ആശംസ പ്രസംഗം നടത്തി. സംഘാടക സമിതി കൺവീനർ കെ.നാരായണൻ സ്വാഗതം പറഞ്ഞു. ജോ: കൺവീനർ കെ.പി.ശിവദാസൻ നന്ദി രേഖപ്പെടുത്തി. പ്രദേശവാസികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.തുടർന്ന് കരിമരുന്ന് പ്രയോഗവും Dj നൈറ്റും അരങ്ങേറി

Subhash Memorial Library

Next TV

Related Stories
സ്ഥലത്ത് അതിക്രമിച്ചുകയറി അതിര്‍ത്തിയില്‍ സ്ഥാപിച്ച കമ്പിവേലി തകര്‍ത്ത് നാഷനഷ്ടം വരുത്തിയ അജ്ഞാത സംഘത്തിനെതിരെ കേസ്

Jan 11, 2026 05:11 PM

സ്ഥലത്ത് അതിക്രമിച്ചുകയറി അതിര്‍ത്തിയില്‍ സ്ഥാപിച്ച കമ്പിവേലി തകര്‍ത്ത് നാഷനഷ്ടം വരുത്തിയ അജ്ഞാത സംഘത്തിനെതിരെ കേസ്

സ്ഥലത്ത് അതിക്രമിച്ചുകയറി അതിര്‍ത്തിയില്‍ സ്ഥാപിച്ച കമ്പിവേലി തകര്‍ത്ത്...

Read More >>
29 വർഷത്തിനുശേഷം ഇടവലത്ത്‌ പുടയൂർ മനയിൽ നടക്കുന്ന മലയാറാട്ടിന്‌ തലോറ ഒരുങ്ങുന്നു:13 തെയ്യക്കോലങ്ങൾ കെട്ടിയാടും

Jan 11, 2026 04:16 PM

29 വർഷത്തിനുശേഷം ഇടവലത്ത്‌ പുടയൂർ മനയിൽ നടക്കുന്ന മലയാറാട്ടിന്‌ തലോറ ഒരുങ്ങുന്നു:13 തെയ്യക്കോലങ്ങൾ കെട്ടിയാടും

29 വർഷത്തിനുശേഷം ഇടവലത്ത്‌ പുടയൂർ മനയിൽ നടക്കുന്ന മലയാറാട്ടിന്‌ തലോറ ഒരുങ്ങുന്നു:13 തെയ്യക്കോലങ്ങൾ കെട്ടിയാടും...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ റിമാൻഡിൽ; മൂന്നാം ബലാത്സംഗക്കേസിൽ 14 ദിവസത്തേക്ക് ജയിലിലേക്ക്

Jan 11, 2026 03:51 PM

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ റിമാൻഡിൽ; മൂന്നാം ബലാത്സംഗക്കേസിൽ 14 ദിവസത്തേക്ക് ജയിലിലേക്ക്

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ റിമാൻഡിൽ; മൂന്നാം ബലാത്സംഗക്കേസിൽ 14 ദിവസത്തേക്ക്...

Read More >>
മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

Jan 11, 2026 08:53 AM

മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ...

Read More >>
ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്തസാക്ഷിസ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി

Jan 10, 2026 09:35 PM

ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്തസാക്ഷിസ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി

ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്ത സാക്ഷി സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന...

Read More >>
കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റു

Jan 10, 2026 08:27 PM

കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റു

കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ...

Read More >>
Top Stories

News Roundup