*അതിക്രമിച്ചുകയറി കമ്പിവേലി തകര്‍ത്ത് 64,000 രൂപയുടെ നാശനഷ്ടം വരുത്തിയതിന് കേസ്*
തളിപ്പറമ്പ്: സ്ഥലത്ത് അതിക്രമിച്ചുകയറി അതിര്‍ത്തിയില്‍ സ്ഥാപിച്ച കമ്പിവേലി തകര്‍ത്ത് 64,000 രൂപയുടെ നാശനഷ്ടം വരുത്തിയതായി പരാതി.
കാടാച്ചിറ കടമ്പൂര്‍ ഓരിക്കരയിലെ കോട്ടത്ത് വളപ്പില്‍ ജയശ്രീ ഗോവിന്ദന്റെ(47) പരാതിയിലാണ് അജ്ഞാതസംഘത്തിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
Case





































