മെഡിസെപ്പ് പ്രീമിയം വർദ്ധിപ്പിക്കരുതെന്ന് കെ.പി.എസ്.ടി.എ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സമ്മേളനം

മെഡിസെപ്പ് പ്രീമിയം വർദ്ധിപ്പിക്കരുതെന്ന് കെ.പി.എസ്.ടി.എ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സമ്മേളനം
Jan 3, 2026 03:30 PM | By Sufaija PP

തളിപ്പറമ്പ: മെഡിസെപ്പ് പ്രീമിയം വർദ്ധിപ്പിക്കരുതെന്ന് കെ.പി.എസ്.ടി.എ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കെപിസിസി മെമ്പർ വി പി അബ്ദുൽ റഷീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു.കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി പി പി ഹരിലാൽ മുഖ്യഭാഷണം നടത്തി.പി വി സജീവൻ,വി ബി കുബേരൻ നമ്പൂതിരി ,വിനോദ് പരിയാരം, കെ വി മെസ്മർ, എ.പ്രേംജി,എ കെ ഉഷ, ടി.അംബരീഷ്, കെ പി വിജേഷ്, ആർ.കെ.വീണാ ദേവി, ഇ.വി.ഗീത, എ.കെ.ബിന്ദു, ധനേഷ് ടി.നമ്പ്യാർ എ.അസ് ലം സംസാരിച്ചു. ടി.ടി.രൂപേഷ് സ്വാഗതവും എം.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

സർവ്വീസിലുള്ളവരെ കെ.ടെറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കുക, മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.പുതിയ ഭാരവാഹികൾ കെ.എസ്.വിനീത് (പ്രസി) ടി.ടി.രൂപേഷ് (സെക്ര), ധനേഷ് ടി.നമ്പ്യാർ (ട്രഷറർ)

KPSTA Taliparamba North Sub-District Conference

Next TV

Related Stories
ഗതാഗത സൗകര്യത്തിന് വേണ്ടി കാട്ടാമ്പള്ളി കോട്ടക്കുന്നിൽ നിന്ന് എൻട്രിയും എക്‌സിറ്റും അനുവദിക്കണമെന്ന് അഡ്വ. അബ്ദുൾ കരീം ചേലേരിയും അഡ്വ മാർട്ടിൻ ജോർജും

Jan 9, 2026 07:51 PM

ഗതാഗത സൗകര്യത്തിന് വേണ്ടി കാട്ടാമ്പള്ളി കോട്ടക്കുന്നിൽ നിന്ന് എൻട്രിയും എക്‌സിറ്റും അനുവദിക്കണമെന്ന് അഡ്വ. അബ്ദുൾ കരീം ചേലേരിയും അഡ്വ മാർട്ടിൻ ജോർജും

ഗതാഗത സൗകര്യത്തിന് വേണ്ടി കാട്ടാമ്പള്ളി കോട്ടക്കുന്നിൽ നിന്ന് എൻട്രിയും എക്‌സിറ്റും അനുവദിക്കണമെന്ന് അഡ്വ. അബ്ദുൾ കരീം ചേലേരിയും അഡ്വ മാർട്ടിൻ...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര് കസ്റ്റഡിയില്‍

Jan 9, 2026 05:43 PM

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര് കസ്റ്റഡിയില്‍

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയില്‍...

Read More >>
അഞ്ചുവയസുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത; കിടക്കയിൽ മൂത്രം ഒഴിച്ചതിന് സ്വകാര്യഭാഗത്ത് പൊള്ളിച്ചു

Jan 9, 2026 02:46 PM

അഞ്ചുവയസുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത; കിടക്കയിൽ മൂത്രം ഒഴിച്ചതിന് സ്വകാര്യഭാഗത്ത് പൊള്ളിച്ചു

അഞ്ചുവയസുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത; കിടക്കയിൽ മൂത്രം ഒഴിച്ചതിന് സ്വകാര്യഭാഗത്ത്...

Read More >>
സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയും; ബാക്ക് ബെഞ്ചേഴ്‌സ് ഇല്ലാത്ത ക്ലാസ് മുറികള്‍ക്കും നടപടി; കരട് റിപ്പോര്‍ട്ടിന് അംഗീകാരം

Jan 9, 2026 02:44 PM

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയും; ബാക്ക് ബെഞ്ചേഴ്‌സ് ഇല്ലാത്ത ക്ലാസ് മുറികള്‍ക്കും നടപടി; കരട് റിപ്പോര്‍ട്ടിന് അംഗീകാരം

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയും; ബാക്ക് ബെഞ്ചേഴ്‌സ് ഇല്ലാത്ത ക്ലാസ് മുറികള്‍ക്കും നടപടി; കരട് റിപ്പോര്‍ട്ടിന്...

Read More >>
ഒടുവിൽ പെൺകുട്ടിയെ കണ്ടെത്തി, പോക്കറ്റിൽ നിന്ന് കിട്ടിയ ഫോട്ടോയിലെ പെൺകുട്ടിയുമായി മരിച്ചയാൾക്ക് യാതൊരു ബന്ധവുമില്ല

Jan 9, 2026 12:26 PM

ഒടുവിൽ പെൺകുട്ടിയെ കണ്ടെത്തി, പോക്കറ്റിൽ നിന്ന് കിട്ടിയ ഫോട്ടോയിലെ പെൺകുട്ടിയുമായി മരിച്ചയാൾക്ക് യാതൊരു ബന്ധവുമില്ല

ഒടുവിൽ പെൺകുട്ടിയെ കണ്ടെത്തി, പോക്കറ്റിൽ നിന്ന് കിട്ടിയ ഫോട്ടോയിലെ പെൺകുട്ടിയുമായി മരിച്ചയാൾക്ക് യാതൊരു...

Read More >>
Top Stories