ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര് കസ്റ്റഡിയില്‍

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര് കസ്റ്റഡിയില്‍
Jan 9, 2026 05:43 PM | By Sufaija PP

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ ചോദ്യം ചെയ്യുന്നു. പ്രത്യേക അന്വേഷണസംഘമാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം.

കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാർ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കിയത്.

പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കിയെന്നും തന്ത്രികൊണ്ടുവന്നതിനാല്‍ പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാർ മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ല. പോറ്റി തന്റെ ആറന്മുളയിലുള്ള വീട്ടില്‍ വരാറുണ്ടെന്നും പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു.

Sabarimala gold theft

Next TV

Related Stories
പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരെ തെരഞ്ഞെടുത്തു

Jan 10, 2026 02:14 PM

പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരെ തെരഞ്ഞെടുത്തു

പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരെ തെരഞ്ഞെടുത്തു...

Read More >>
വർക്ക് ഷോപ്പിൽ തീ , അഗ്നി ശമന സേനയുടെ സമയോചിതമായ ഇടപെടൽ

Jan 10, 2026 02:09 PM

വർക്ക് ഷോപ്പിൽ തീ , അഗ്നി ശമന സേനയുടെ സമയോചിതമായ ഇടപെടൽ

വർക്ക് ഷോപ്പിൽ തീ , അഗ്നി ശമന സേനയുടെ സമയോചിതമായ...

Read More >>
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആറാംനിലയില്‍ നിന്ന് യുവാവ് ചാടി മരിച്ചു

Jan 10, 2026 09:34 AM

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആറാംനിലയില്‍ നിന്ന് യുവാവ് ചാടി മരിച്ചു

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആറാംനിലയില്‍ നിന്ന് ചാടി യുവാവ്...

Read More >>
പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി

Jan 10, 2026 09:32 AM

പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി

പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ...

Read More >>
തറവാട്ട് വീട്ടിൽ പത്തായത്തിൽ സൂക്ഷിച്ച 8 ലക്ഷം രൂപയുടെ ഓട്ടുപാത്രങ്ങളും ഓട്ട് വിളക്കുകളും മോഷണം പോയതായി പരാതി

Jan 10, 2026 09:29 AM

തറവാട്ട് വീട്ടിൽ പത്തായത്തിൽ സൂക്ഷിച്ച 8 ലക്ഷം രൂപയുടെ ഓട്ടുപാത്രങ്ങളും ഓട്ട് വിളക്കുകളും മോഷണം പോയതായി പരാതി

തറവാട്ട് വീട്ടിൽ പത്തായത്തിൽ സൂക്ഷിച്ച 8 ലക്ഷം രൂപയുടെ ഓട്ടുപാത്രങ്ങളും ഓട്ട് വിളക്കുകളും മോഷണം പോയതായി...

Read More >>
കെഎസ്ടിഎ 35-ാം ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായ വി എസ്‌ നഗറിൽ പതാക ഉയർന്നു

Jan 10, 2026 09:26 AM

കെഎസ്ടിഎ 35-ാം ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായ വി എസ്‌ നഗറിൽ പതാക ഉയർന്നു

കെഎസ്ടിഎ 35-ാം ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായ വി എസ്‌ നഗറിൽ പതാക...

Read More >>
Top Stories

News Roundup