ബക്കളം: പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ വി നാരായണ പണിക്കർ (88) നിര്യാതനായി.റിട്ട. പോസ്റ്റ് മാസ്റ്ററാണ്. സംസ്കാരം ബുധൻ രാവിലെ 10.30ന് വടകര എളമ്പിലാണ് മണിയൂരിൽ.
ഭാര്യ: ചന്ദ്രിക.മക്കൾ: ശ്രീകാന്ത് (കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി വിഭാഗം അദ്ധ്യാപകൻ), ശ്രീ കല, ശ്രീഹരി (ബിസിനസ് ഏറണാകുളം).മരുമക്കൾ: ജ്യോതി, പ്രദീപ് കുമാർ റെയിൽവേ), അനിത (ബംഗ്ലുരു).സഹോദരൻ:പരേതനായ ബാലകൃഷ്ണ പണിക്കർ.
K V Narayana Panikkar





































