കുറ്റ്യാട്ടൂർ: കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം യുവജനവേദിയുടെ നേതൃത്വത്തിൽ യുവജന ദിനാചരണം സംഘടിപ്പിച്ചു. "നവകേരള നിർമ്മിതിയിൽ യുവാക്കളുടെ പങ്ക്" എന്ന വിഷയത്തെ ആസ്പദമാക്കി കുറ്റ്യാട്ടൂർ ലൈബ്രറി കൗൺസിൽ നേതൃസമിതി വൈസ് ചെയർമാൻ പ്രശാന്ത് പിലാക്കൽ പ്രഭാഷണം നടത്തി.
വായനശാല യുവജനവേദി പ്രസിഡന്റ് പ്രത്യുഷ്. കെ.അധ്യക്ഷനായി. യുവജനവേദി സെക്രട്ടറി ഷിബിൻ. ഏ. പി. സ്വാഗതവും ജോയിൻ സെക്രട്ടറി പി. സൗമ്യ മോൾ നന്ദിയും പറഞ്ഞു.
Youth Day celebration organized





































