പാറക്കടവിൽ തീയ്യഞ്ചേരി വീട്ടിൽ ശാന്ത നിര്യാതയായി

പാറക്കടവിൽ തീയ്യഞ്ചേരി വീട്ടിൽ ശാന്ത നിര്യാതയായി
Jan 12, 2026 09:24 AM | By Sufaija PP

പാപ്പിനിശേരി :പാറക്കടവ് സുമ ഭവനത്തിൽ തീയ്യഞ്ചേരി വീട്ടിൽ ശാന്ത (77) നിര്യാതയായി. പരേതരായ പി.ഐ. കമ്മാരൻ നമ്പ്യാരുടെയും ടി.വി മാധവിയമ്മയുടെയും മകളാണ്. ഭർത്താവ് പരേതനായ ടി.സി. നാരായണൻ നമ്പ്യാർ. L റിട്ട:യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് )

മക്കൾ: ടി.എൻ മധുസൂദനൻ (റിട്ട. സിക്രട്ടറി, മോറാഴ - കല്യാശ്ശേരി സർവ്വീസ് കോ-ഓപ്പ് ബാങ്ക്) സുരേഷ് കുമാർ (ഒമേഗ ഫർണിച്ചർ) സുമതി (മാങ്ങാട്) . അനിത , മാനേജർ കണ്ണപുരം എസ്സി സി ബാങ്ക് (അഞ്ചാം പീടിക ) സുഭിന (പാറക്കടവ്) രമേഷ് കുമാർ (മാങ്ങാട്) എന്നിവർ ജാമാതാക്കളാണ്.

സഹോദരങ്ങൾ: നളിനി, ടി.വി. ബാലകൃഷ്ണൻ, ദേവി .


thiyyanchery veettil shantha

Next TV

Related Stories
തണ്ടപ്പുറത്തെ കിഴക്കേ വളപ്പിൽ ജാനകി നിര്യാതയായി

Jan 10, 2026 09:10 AM

തണ്ടപ്പുറത്തെ കിഴക്കേ വളപ്പിൽ ജാനകി നിര്യാതയായി

തണ്ടപ്പുറത്തെ കിഴക്കേ വളപ്പിൽ ജാനകി...

Read More >>
മോറാഴ ഈച്ച കോട്ടത്തെ ഇ.സി കണ്ണൻ നിര്യാതനായി

Jan 9, 2026 05:45 PM

മോറാഴ ഈച്ച കോട്ടത്തെ ഇ.സി കണ്ണൻ നിര്യാതനായി

മോറാഴ ഈച്ച കോട്ടത്തെ ഇ. സി.കണ്ണൻ(79)...

Read More >>
വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ് നിര്യാതനായി

Jan 9, 2026 12:15 PM

വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ് നിര്യാതനായി

വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ്...

Read More >>
യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു

Jan 8, 2026 08:54 AM

യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു

യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ്...

Read More >>
ഇ എൻ രാഘവൻ നമ്പ്യാർ നിര്യാതനായി

Jan 7, 2026 06:43 PM

ഇ എൻ രാഘവൻ നമ്പ്യാർ നിര്യാതനായി

ഇ എൻ രാഘവൻ നമ്പ്യാർ...

Read More >>
ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം

Jan 7, 2026 09:40 AM

ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം

ബസിടിച്ച് വയോധികക്ക്...

Read More >>
Top Stories