ചട്ടുകപ്പാറ: കമാൽപിടികയിലെ പരേതനായ മോഹൻദാസ്. ശ്രീജ എന്നവരുടെ മകൾ നിതാദാസും ചക്കരക്കൽ കണയന്നൂരിലെ സജീവൻ. പ്രമീള എന്നിവരുടെ മകൻ സച്ചിന്റെയും വിവാഹവേദിയിൽ ഐ. ആർ. പി. സിക്ക് ധനസഹായം നൽകി.
സി. പി ഐ. എം വേശാല ലോക്കൽ കമ്മിറ്റി അംഗം കെ ഗണേഷ്കുമാറിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം പി. പി. റെജി ധനസഹായം ഏറ്റുവാങ്ങി. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വി സുശീല സി. പി. ഐ. എം മയ്യിൽ ഏരിയ കമ്മിറ്റി അംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ പ്രിയേഷ്കുമാർ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ കെ. പി ചന്ദ്രൻ. വേശാല ലോക്കൽ കമ്മിറ്റി അംഗം പി. സജേഷ്. മുല്ലക്കൊടി ബേങ്ക് സെക്രട്ടറി. ചന്ദ്രൻ ഒ. കെ അസിസ്റ്റന്റ് സെക്രട്ടറി വിവേക് ബാബു. കുടുംബാംഗങ്ങളും സുഹൃത്തുകളും പങ്കെടുത്തു
Financial assistance was provided to I. R. P. C.




































