കെ ദാമോദരൻ നിര്യാതനായി

കെ ദാമോദരൻ നിര്യാതനായി
2026-01-29T11:31:00 | By Sufaija PP

തളിപ്പറമ്പ: കുറ്റിക്കോലിലെ കുന്നും പുറത്ത് വീട്ടിൽ ( അമ്മിണി നിവാസ് ) കെ ദാമോദരൻ(82) നിര്യാതനായി. ഭാര്യ : കെ.കെ രോഹിണി, മക്കൾ ആശാ വിജയൻ (മഹിളാ അസോസിയേഷൻ തളിപ്പറമ്പ് സൗത്ത് വില്ലേജ് കമ്മറ്റി അംഗം. )23 വാർഡ്, നളന്ദ കുടുംബശ്രീ സെക്രട്ടറി പരേതയായ ഷീജ. മരുമകൻ വി.വിജയൻ (മുൻ നഗരസഭ കൗൺസിലർ, CPIM തളിപ്പറമ്പ് സൗത്ത് ലോക്കൽ കമ്മറ്റി അംഗം). സഹോദരങ്ങൾ: അനന്തൻ നമ്പ്യാർ (റിട്ട. എയർഫോഴ്സ്) കടമ്പേരി, പരേതരായ ദേവി, കുഞ്ഞിരാമൻ, നാരായണൻ( നാണു),ബാലൻ എല്ലാവരും പനങ്ങാട്ടൂർ. ശവസംസ്ക്കാരം ഉച്ചക്ക് ശേഷം കുറ്റിക്കോൽ ചേണിയംകുന്ന് പൊതു ശ്മശാനത്തിൽ

Content Highlight: k Damodaran

Next TV

Related Stories
ബിജു കുറ്റൂർ നിര്യാതനായി

Jul 10, 2026 09:18 AM

ബിജു കുറ്റൂർ നിര്യാതനായി

ബിജു കുറ്റൂർ (46)...

Read More >>
മോറാഴ സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി നിര്യാതയായി

Jul 9, 2026 04:47 PM

മോറാഴ സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി നിര്യാതയായി

മോറാഴ സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി (75)...

Read More >>
പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി

Jul 8, 2026 09:56 PM

പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി

പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി...

Read More >>
പി. വി. പ്രഭാകരൻ നിര്യാതനായി

Jul 8, 2026 08:07 PM

പി. വി. പ്രഭാകരൻ നിര്യാതനായി

പി. വി. പ്രഭാകരൻ നിര്യാതനായി...

Read More >>
സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി

Jul 8, 2026 11:23 AM

സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി

സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ...

Read More >>
ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക് അന്തരിച്ചു

Jul 8, 2026 09:09 AM

ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക് അന്തരിച്ചു

ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക്...

Read More >>
Top Stories










News Roundup






Entertainment News