തപാൽ ജീവനക്കാർ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ രാപ്പകൽ നിരാഹാര സത്യാഗ്രഹം സമാപിച്ചു

തപാൽ ജീവനക്കാർ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ രാപ്പകൽ നിരാഹാര സത്യാഗ്രഹം സമാപിച്ചു
Feb 7, 2026 09:52 AM | By Sufaija PP

കണ്ണൂർ:പോസ്റ്റോഫീസുകൾ വ്യാപകമായി അടച്ചുപൂട്ടുന്ന നടപടി റദ്ദാക്കുക, അശാസ്ത്രീയമായ ബിസിനസ്സ് ടാർഗറ്റുകൾ അടിച്ചേൽപ്പിച്ച് ജീവനക്കാരെ പീഡിപ്പിക്കുന്ന അധികാരികളുടെ നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.എഫ്.പി.ഇ.--എഫ്.എൻ.പി.ഒ. തപാൽ സംയുക്ത സമരസമിതി കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ ഇന്നലെ ആരംഭിച്ച രാപ്പകൽ നിരാഹാര സത്യഗ്രഹം സമാപിച്ചു.

സത്യഗ്രഹികൾക്ക് നാരങ്ങാ നീര് നൽകി സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ഡോ: ജോസ് ജോർജ്ജ് പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു.എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി കെ.രഞ്ജിത്ത്,ബി.എസ്.എൻ.എൽ.യു.ജില്ലാ സെക്രട്ടറി പി.വി.രാമദാസ്,എഫ്.എൻ.പി.ഒ.ഡിവിഷൻ വർക്കിങ്ങ് പ്രസിഡന്റ് കെ.വി.വേണുഗോപാലൻ,എൻ.എഫ്.പി.ഇ.സർക്കിൾ അസി.സെക്രട്ടറി എ.പി.സുജികുമാർ, എ.ഐ.പി.ആർ.പി.എ. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സി.പി.ശോഭന,എൻ.പി.ആർ.പി.എ.സംസ്ഥാന വൈസ് പ്രസിഡന്റ് കരിപ്പാൽ സുരേന്ദ്രൻ,സമരസമിതി കൺവീനർ ഉണ്ണി കോറോം,ചെയർമാൻ വി.പി.ചന്ദ്രപ്രകാശ്, എൻ.എഫ്.പി.ഇ. കൺവീനർ ബി.പി.രമേശൻ എന്നിവർ പ്രസംഗിച്ചു.നേതാക്കളായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്,ദിനു മൊട്ടമ്മൽ, ബി.കെ. അനഘ്,സി.സുകിൽ കുമാർ എന്നിവർ നിരാഹാരമനുഷ്ഠിച്ചു.

protest

Next TV

Related Stories
കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം പിടിയിൽ

Feb 7, 2026 08:56 PM

കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം പിടിയിൽ

കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം...

Read More >>
നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതം: യുവാവ് മരിച്ചു

Feb 7, 2026 08:47 PM

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതം: യുവാവ് മരിച്ചു

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതം: യുവാവ്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 11000 രൂപ പിഴ ചുമത്തി

Feb 7, 2026 06:16 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 11000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 11000 രൂപ പിഴ...

Read More >>
മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫെബ്രുവരി ഒൻപതിന് തുടങ്ങും

Feb 7, 2026 06:13 PM

മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫെബ്രുവരി ഒൻപതിന് തുടങ്ങും

മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫെബ്രുവരി ഒൻപതിന്...

Read More >>
 പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

Feb 7, 2026 02:37 PM

പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു...

Read More >>
യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്നാരോപിച്ച്  യുവാവിന് മർദ്ദനം: നാലങ്ക സംഘത്തിനെതിരെ കേസ്

Feb 7, 2026 02:35 PM

യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്നാരോപിച്ച് യുവാവിന് മർദ്ദനം: നാലങ്ക സംഘത്തിനെതിരെ കേസ്

യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്നാരോപിച്ച് യുവാവിന് മർദ്ദനം: നാലങ്ക സംഘത്തിനെതിരെ ...

Read More >>
Top Stories

GCC News