പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

 പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു
Feb 7, 2026 02:37 PM | By Sufaija PP

ചെറുപുഴ: നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു. ചെറുപുഴ പാലത്തിനടുത്ത് വെച്ചാണ് സംഭവം നടന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം പരിശോധിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടത്.

പിടിക്കപ്പെടാതിരിക്കാൻ വാഹനത്തിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. വാഹനത്തിനുള്ളിൽ ഇലക്ട്രിക് കേബിളുകളും മറ്റ് സാധനങ്ങളും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇവ മോഷ്ടിച്ചതാണോ എന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

pickup autorickshaw

Next TV

Related Stories
കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം പിടിയിൽ

Feb 7, 2026 08:56 PM

കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം പിടിയിൽ

കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം...

Read More >>
നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതം: യുവാവ് മരിച്ചു

Feb 7, 2026 08:47 PM

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതം: യുവാവ് മരിച്ചു

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതം: യുവാവ്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 11000 രൂപ പിഴ ചുമത്തി

Feb 7, 2026 06:16 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 11000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 11000 രൂപ പിഴ...

Read More >>
മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫെബ്രുവരി ഒൻപതിന് തുടങ്ങും

Feb 7, 2026 06:13 PM

മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫെബ്രുവരി ഒൻപതിന് തുടങ്ങും

മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫെബ്രുവരി ഒൻപതിന്...

Read More >>
യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്നാരോപിച്ച്  യുവാവിന് മർദ്ദനം: നാലങ്ക സംഘത്തിനെതിരെ കേസ്

Feb 7, 2026 02:35 PM

യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്നാരോപിച്ച് യുവാവിന് മർദ്ദനം: നാലങ്ക സംഘത്തിനെതിരെ കേസ്

യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്നാരോപിച്ച് യുവാവിന് മർദ്ദനം: നാലങ്ക സംഘത്തിനെതിരെ ...

Read More >>
വിളംബര ജാഥ സംഘടിപ്പിച്ചു

Feb 7, 2026 02:29 PM

വിളംബര ജാഥ സംഘടിപ്പിച്ചു

വിളംബര ജാഥ...

Read More >>
Top Stories

GCC News