മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫെബ്രുവരി ഒൻപതിന് തുടങ്ങും

മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫെബ്രുവരി ഒൻപതിന് തുടങ്ങും
Feb 7, 2026 06:13 PM | By Sufaija PP

മൊറാഴ: മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫെബ്രവരി 9 മുതല്‍ 16 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.9-ന് രാത്രി 7-ന് മൊറാഴ കൂവ്വപ്രത്ത് കാ വില്‍നിന്ന് കാഴ്ചവരവ്, തുടര്‍ന്ന് കലാപരിപാടികള്‍. രാത്രി 12-ന് പൂന്തോട്ടത്തില്ലത്ത് പാണ്ഡുരംഗന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മി കത്വത്തില്‍ കൊടിയേറ്റം നടക്കും.എല്ലാ ദിവസവും വൈകിട്ട് വിവിധ കലാപരിപാടികള്‍, തിരുവാതിര, നൃത്തസന്ധ്യ എന്നിവ നട ക്കും. 12-ന് 6-ന് ഇരട്ടത്തായമ്പക.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തായമ്പകയില്‍ തുടര്‍ച്ചയായി 3 വര്‍ഷം ഒന്നാംസ്ഥാനം നേടിയ ആദിത്ത് രമേശിനെ ആദരിക്കും.15-ന് ഉച്ചകഴിഞ്ഞ് മൊറാഴ പണ്ണേരിക്കാവില്‍നിന്നു കാഴ്ചവരവ്.രാത്രി ഗ്രാമബലിയും എതിരേല്‍പ്പും തിരുനൃത്തം, അകത്തെഴുന്നള്ളിപ്പ് എന്നിവ നടക്കും.16-ന് രാവിലെ ആറാട്ട്, ആറാട്ട് സദ്യ എന്നിവ നടക്കും.ക്ഷേത്ര ഉത്സവത്തിന് ഒരു കുടുംബത്തില്‍ നിന്നും ഒരു നിറമാലകഴിച്ച് കുടുംബക്ഷേമം വര്‍ദ്ധിപ്പിക്കണമെന്നും, ഉത്സവകാലത്തെ നിറമാല ഏറ്റവും പുണ്യമാണ്.

ക്ഷേത്ര കൗണ്ടറില്‍ അറിയിച്ചാല്‍ നിറമാല ബുക്ക് ചെയ്യാം.വി.വി.മുരളീധര വാരിയര്‍, എ.വി.ഹരീഷ്, വി.വി.ഗോപിനാഥ വാരിയര്‍, എം.എന്‍.ജയകുമാര്‍, വി.വി.രാധാകൃഷ്ണ വാരിയര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Morazha Shiva Temple Shivaratri festival

Next TV

Related Stories
കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം പിടിയിൽ

Feb 7, 2026 08:56 PM

കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം പിടിയിൽ

കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം...

Read More >>
നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതം: യുവാവ് മരിച്ചു

Feb 7, 2026 08:47 PM

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതം: യുവാവ് മരിച്ചു

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതം: യുവാവ്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 11000 രൂപ പിഴ ചുമത്തി

Feb 7, 2026 06:16 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 11000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 11000 രൂപ പിഴ...

Read More >>
 പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

Feb 7, 2026 02:37 PM

പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു...

Read More >>
യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്നാരോപിച്ച്  യുവാവിന് മർദ്ദനം: നാലങ്ക സംഘത്തിനെതിരെ കേസ്

Feb 7, 2026 02:35 PM

യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്നാരോപിച്ച് യുവാവിന് മർദ്ദനം: നാലങ്ക സംഘത്തിനെതിരെ കേസ്

യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്നാരോപിച്ച് യുവാവിന് മർദ്ദനം: നാലങ്ക സംഘത്തിനെതിരെ ...

Read More >>
വിളംബര ജാഥ സംഘടിപ്പിച്ചു

Feb 7, 2026 02:29 PM

വിളംബര ജാഥ സംഘടിപ്പിച്ചു

വിളംബര ജാഥ...

Read More >>
Top Stories

GCC News