കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം പിടിയിൽ

കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം പിടിയിൽ
Feb 7, 2026 08:56 PM | By Sufaija PP

കണ്ണൂർ: കണ്ണൂർ കതിരൂരിൽ കടുവത്തോലും നഖങ്ങളും, പല്ലുകളും വിൽക്കാൻ ശ്രമിച്ച ഏഴംഗ സംഘം പിടിയിൽ. കൊട്ടിയൂർ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലകരും ഫോറസ്റ്റ് വിജിലൻസും ചേർനായിരുന്നു പരിശോധന. കതിരൂരിൽ വെച്ച് എരുവട്ടി സ്വദേശി അശ്വിൻ, ചെറുവാഞ്ചേരി സ്വദേശികളായ സന്ദീഷ് പി. എം, ബാലൻ സി എന്നിവരാണ് പിടിയിലായി.

ഇവരിൽ നിന്നും കടുവയുടെ തോലും പല്ലുകളും നഖങ്ങളും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബാക്കിയുള്ള പ്രതികൾ പിടിയിലായത്. കല്ലിക്കണ്ടി സ്വദേശി ശരത് കെ.കെ, മാങ്ങാട് സ്വദേശി രജീഷ് കടച്ചി, ചെറുവാഞ്ചേരിയിൽ നിന്നും വിതുൽ വി.കെ, മലാൽ സ്വദേശി രഖിൽ ടി. പി എന്നിവരെയും അന്വേഷണ സംഘം പിടികൂടിയത്. കടുവയുടെ ശരീരഭാഗങ്ങൾ കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും പിടിച്ചെടുത്തു. പ്രതികളെ തലശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Seven-member gang arrested

Next TV

Related Stories
നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതം: യുവാവ് മരിച്ചു

Feb 7, 2026 08:47 PM

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതം: യുവാവ് മരിച്ചു

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതം: യുവാവ്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 11000 രൂപ പിഴ ചുമത്തി

Feb 7, 2026 06:16 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 11000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 11000 രൂപ പിഴ...

Read More >>
മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫെബ്രുവരി ഒൻപതിന് തുടങ്ങും

Feb 7, 2026 06:13 PM

മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫെബ്രുവരി ഒൻപതിന് തുടങ്ങും

മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫെബ്രുവരി ഒൻപതിന്...

Read More >>
 പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

Feb 7, 2026 02:37 PM

പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു...

Read More >>
യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്നാരോപിച്ച്  യുവാവിന് മർദ്ദനം: നാലങ്ക സംഘത്തിനെതിരെ കേസ്

Feb 7, 2026 02:35 PM

യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്നാരോപിച്ച് യുവാവിന് മർദ്ദനം: നാലങ്ക സംഘത്തിനെതിരെ കേസ്

യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്നാരോപിച്ച് യുവാവിന് മർദ്ദനം: നാലങ്ക സംഘത്തിനെതിരെ ...

Read More >>
വിളംബര ജാഥ സംഘടിപ്പിച്ചു

Feb 7, 2026 02:29 PM

വിളംബര ജാഥ സംഘടിപ്പിച്ചു

വിളംബര ജാഥ...

Read More >>
Top Stories

GCC News