യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്നാരോപിച്ച് യുവാവിന് മർദ്ദനം: നാലങ്ക സംഘത്തിനെതിരെ കേസ്

യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്നാരോപിച്ച്  യുവാവിന് മർദ്ദനം: നാലങ്ക സംഘത്തിനെതിരെ കേസ്
Feb 7, 2026 02:35 PM | By Sufaija PP

പഴയങ്ങാടി: യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്ന് പറഞ്ഞ് നാലംഗ സംഘം യുവാവിനെ മർദ്ദിച്ചു പരാതിയിൽ പോലീസ് കേസെടുത്തു. പുതിയങ്ങാടി എസ് എൻ പള്ളിക്ക് സമീപത്തെ കെ പി സക്കറിയ (49) യുടെ പരാതിയിലാണ് പുതിയങ്ങാടിയിലെ മണ്ണൻ ജാഫർ, മണ്ണൻ ഫാറൂഖ്, മണ്ണൻ ഹാഫിസ് , മണ്ണൻ സലീം എന്നിവർക്കെതിരെ കേസെടുത്തത്.

ഈ മാസം 3 ന് രാത്രി 8മണിക്ക് കോഴി ബസാറിൽ പരാതിക്കാരൻ താമസിക്കുന്ന വാടക വീടിന് മുൻവശം വെച്ച് പ്രതികൾ കൈ കൊണ്ടു അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചുവെന്നും പ്രതികളുടെ ബന്ധുവായ സ്ത്രീയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്ന് പറഞ്ഞാണ് മർദ്ദിച്ചത്. ദേഹോപദ്രവം ഏല്പിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

case against four

Next TV

Related Stories
കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം പിടിയിൽ

Feb 7, 2026 08:56 PM

കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം പിടിയിൽ

കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം...

Read More >>
നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതം: യുവാവ് മരിച്ചു

Feb 7, 2026 08:47 PM

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതം: യുവാവ് മരിച്ചു

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതം: യുവാവ്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 11000 രൂപ പിഴ ചുമത്തി

Feb 7, 2026 06:16 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 11000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 11000 രൂപ പിഴ...

Read More >>
മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫെബ്രുവരി ഒൻപതിന് തുടങ്ങും

Feb 7, 2026 06:13 PM

മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫെബ്രുവരി ഒൻപതിന് തുടങ്ങും

മൊറാഴ ശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫെബ്രുവരി ഒൻപതിന്...

Read More >>
 പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

Feb 7, 2026 02:37 PM

പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു...

Read More >>
വിളംബര ജാഥ സംഘടിപ്പിച്ചു

Feb 7, 2026 02:29 PM

വിളംബര ജാഥ സംഘടിപ്പിച്ചു

വിളംബര ജാഥ...

Read More >>
Top Stories

GCC News