ധർമശാല: നായനാർ നഗറിലെ പി.കെ. ജനാർദ്ദനൻ്റെയും ലീലയുടെയും മകൾ സുനിത (50) (ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ്, കല്യാൺ ഈസ്റ്റ്) മുംബൈയിൽ നിര്യാതയായി.
ഭർത്താവ്: ശിവപ്രസാദ് കെ നായർ (മുംബൈ).മക്കൾ: കൃഷ്ണപ്രിയ, വിഷ്ണു പ്രിയ. സഹോദരങ്ങൾ: സുധീഷ് (ഗൾഫ് ) , സുനിൽ (മുംബൈ).സംസ്കാരം ഇന്ന് (15.2. 26) രാത്രി 8 മണിക്ക് മുംബൈയിൽ.
sunitha




































