തളിപ്പറമ്പ്; നാടുകാണി കിന്‍ഫ്രയിലെ സുരക്ഷ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.കാസര്‍ഗോഡ് കൊടക്കാട്ടെ ചൂരിക്കൊവ്വല്‍ ചൈത്രം വീട്ടില്‍ എന്‍.രമേശന്‍(53)ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെയാണ് ഇയാളെ സെക്യൂരിറ്റി മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്.ഉടന്‍ കടന്നപ്പള്ളിയിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
Security guard at KINFRA found dead




































