ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു

ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു
Feb 28, 2026 10:23 AM | By Sufaija PP

തളിപ്പറമ്പ: പട്ടുവം ഗ്രാമ പഞ്ചായത്ത് വിദ്യാർത്ഥി ഹരിതസേന ഇക്കോ സെൻസ് സ്കോളർർഷിപ്പ് വിതരണവും ശുചിത്വ പഠനോത്സവവും, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് എക്സിബിഷനും സംഘടിപ്പിച്ചു. മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി പട്ടുവം ഗ്രാമ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പി സുരേശൻ അധ്യക്ഷത വഹിച്ചു. 'പഠനോത്സവം - ലക്ഷ്യം പ്രാധാന്യവും', 'മാലിന്യ നിർമാർജനം' എന്നിവ സംബന്ധിച്ച് ജില്ലാ ശുചിത്വ മിഷൻ കോ- ഓർഡിനേറ്റർ കെ എം സുനിൽകുമാർ ക്ലാസ്സ്‌ നയിച്ചു. ശുചിത്വമിഷൻ തളിപ്പറമ്പ് ബ്ലോക്ക് റിസോഴ്സ് പേഴ്സൺ എം സുജ്‌ന പദ്ധതി വിശദീകരണം നടത്തി.ഗ്രാമപഞ്ചായത്ത് സെക്രട്ടരി ബിനു വർഗീസ് പ്രസംഗിച്ചു. വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് 'ഇക്കോ സെൻസ്' എന്നപേരിൽ തെരഞ്ഞെടുത്ത ഇരുപത്തിയാറ് വിദ്യാർഥികൾക്ക് പ്രശംസ പത്രവും സ്കോളർഷിപ്പും നൽകുകയുണ്ടായി.

വിദ്യാർത്ഥികൾ അവരവർ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള പ്രസന്റേഷൻ അവതരിപ്പിച്ചു.ശുചിത്വത്തിൽ മികച്ച സ്കൂളായി പട്ടുവം ഗവ: ഹയർ സെക്കന്ററി സ്കൂളിനെ തിരഞ്ഞെടുത്ത്‌ പ്രോത്സാഹനം നൽകി.ഗ്രാമപഞ്ചായത്ത് വി ഇ ഒ :എൻ ബിന്ദു സ്വാഗതവുംപഞ്ചായത്ത് വിദ്യാഭ്യാസ കൺവീനർ ബിന്ദു ടീച്ചർ നന്ദിയും പറഞ്ഞു.

Pattuvam panchayath

Next TV

Related Stories
കണ്ണൂർ ജില്ലയിൽ രാത്രി എട്ടുമണിക്ക് ശേഷം പെർമിറ്റ് ഉള്ള സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ ജില്ലാ വികസന സമിതിയിൽ തീരുമാനം

Feb 28, 2026 09:09 PM

കണ്ണൂർ ജില്ലയിൽ രാത്രി എട്ടുമണിക്ക് ശേഷം പെർമിറ്റ് ഉള്ള സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ ജില്ലാ വികസന സമിതിയിൽ തീരുമാനം

കണ്ണൂർ ജില്ലയിൽ രാത്രി എട്ടുമണിക്ക് ശേഷം പെർമിറ്റ് ഉള്ള സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ ജില്ലാ വികസന സമിതിയിൽ...

Read More >>
ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ സുരക്ഷ വെൽഫെയർ സ്‌കീമിൽ അംഗം ആയിരിക്കെ മരണപെട്ടുപോയയാളുടെ കുടുംബസഹായം കൈമാറി

Feb 28, 2026 07:35 PM

ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ സുരക്ഷ വെൽഫെയർ സ്‌കീമിൽ അംഗം ആയിരിക്കെ മരണപെട്ടുപോയയാളുടെ കുടുംബസഹായം കൈമാറി

ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ സുരക്ഷ വെൽഫെയർ സ്‌കീമിൽ അംഗം ആയിരിക്കെ മരണപെട്ടുപോയയാളുടെ കുടുംബസഹായം കൈമാറി...

Read More >>
ദുബായ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി നടത്തുന്ന ഈദ് ഹദിയയുടെ ബ്രോഷർ പ്രകാശനം ചെയ്തു

Feb 28, 2026 05:44 PM

ദുബായ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി നടത്തുന്ന ഈദ് ഹദിയയുടെ ബ്രോഷർ പ്രകാശനം ചെയ്തു

ദുബായ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി നടത്തുന്ന ഈദ് ഹദിയയുടെ ബ്രോഷർ പ്രകാശനം ചെയ്തു...

Read More >>
കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ ഭാരവാഹികളെ തെരഞ്ഞെടുത്തു

Feb 28, 2026 05:38 PM

കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ ഭാരവാഹികളെ...

Read More >>
ദേശീയപാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് തകർന്ന് അപകടാവസ്ഥയിൽ

Feb 28, 2026 05:35 PM

ദേശീയപാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് തകർന്ന് അപകടാവസ്ഥയിൽ

ദേശീയപാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് തകർന്ന് അപകടാവസ്ഥയിൽ...

Read More >>
ഇറാനില്‍ ഇസ്രയേല്‍ ആക്രമണം

Feb 28, 2026 02:34 PM

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം

ഇറാനില്‍ ഇസ്രയേല്‍...

Read More >>
Top Stories