കണ്ണൂർ: കണ്ണൂരിൽ കേരളാ സ്റ്റോറി - 2 സിനിമാ പ്രദർശനം തടഞ്ഞ് ഡിവൈഎഫ്ഐ. കണ്ണൂർ ലിബർട്ടി തിയേറ്ററിലെ പ്രദർശനമാണ് തടഞ്ഞത്. പോസ്റ്ററുകൾ കീറിയെറിഞ്ഞു. സിനിമ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ അധികൃതർ ഉറപ്പ് നൽകിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
ജീവൻ കൊടുത്തും യഥാർത്ഥ കേരള സ്റ്റോറി ഡിവൈഎഫ്ഐ സംരക്ഷിക്കുമെന്നും വി.കെ സനോജ് വ്യക്തമാക്കി.
DYFI





































