തളിപ്പറമ്പ:കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി മോഹനചന്ദ്രൻ (പ്രസിഡണ്ട്), എം ജനാർദ്ദനൻ(വൈസ് പ്രസിഡണ്ട്), കെ രമേശൻ (സെക്രട്ടറി), യു ശശീന്ദ്രൻ(ജോ: സെക്രട്ടറി), ശ്യാമള ശശിധരൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
തളിപ്പറമ്പ് ശാഖ അംഗങ്ങളുടെ കൂട്ടായ്മ മാർച്ച് 1 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പൂക്കോത്ത് തെരുവിലെ കെ പി എസ് ഹാളിൽ ചേരും .
Pathmashaliya sangham





































