ദേശീയപാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് തകർന്ന് അപകടാവസ്ഥയിൽ

ദേശീയപാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് തകർന്ന് അപകടാവസ്ഥയിൽ
Feb 28, 2026 05:35 PM | By Sufaija PP

തളിപ്പറമ്പ: ദേശീയപാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് തകർന്ന നിലയിൽ.നിത്യേന നൂറുകണക്കിന് കാൽനടയാത്രക്കാർ കടന്നുപോകുന്ന വഴിയിലാണ് അപകടം പതിയിരിക്കുന്നത്.സ്ലാബ് തകർന്ന് ഇരുമ്പ് കമ്പി പുറത്ത് കാണത്തക്ക രീതിയിലാണുള്ളത്.

പതിനാല് ദിവസം നീണ്ടു നിൽക്കുന്ന തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം നടക്കുന്നത് പൂക്കോത്ത് നടയിലാണ്.ആയിരക്കണക്കിന് ജനങ്ങൾ ഈ ദിവസങ്ങളിൽ ഇവിടെ എത്തിച്ചേരും. അവർക്കൊക്കെ ഭീഷണിയായി മാറിയിരിക്കയാണ് തകർന്ന ഈ കോൺക്രീറ്റ് സ്ലാബ്.ഉത്സവത്തിന് കൊടിയേറാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തകർന്ന സ്ലാബ് മാറ്റി പുതിയത് സ്ഥാപിക്കാനുള്ള യാതൊരു ശ്രമവും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തത് കാൽ നടയാത്രക്കാർക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Pookkoth nada

Next TV

Related Stories
കണ്ണൂർ ജില്ലയിൽ രാത്രി എട്ടുമണിക്ക് ശേഷം പെർമിറ്റ് ഉള്ള സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ ജില്ലാ വികസന സമിതിയിൽ തീരുമാനം

Feb 28, 2026 09:09 PM

കണ്ണൂർ ജില്ലയിൽ രാത്രി എട്ടുമണിക്ക് ശേഷം പെർമിറ്റ് ഉള്ള സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ ജില്ലാ വികസന സമിതിയിൽ തീരുമാനം

കണ്ണൂർ ജില്ലയിൽ രാത്രി എട്ടുമണിക്ക് ശേഷം പെർമിറ്റ് ഉള്ള സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ ജില്ലാ വികസന സമിതിയിൽ...

Read More >>
ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ സുരക്ഷ വെൽഫെയർ സ്‌കീമിൽ അംഗം ആയിരിക്കെ മരണപെട്ടുപോയയാളുടെ കുടുംബസഹായം കൈമാറി

Feb 28, 2026 07:35 PM

ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ സുരക്ഷ വെൽഫെയർ സ്‌കീമിൽ അംഗം ആയിരിക്കെ മരണപെട്ടുപോയയാളുടെ കുടുംബസഹായം കൈമാറി

ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ സുരക്ഷ വെൽഫെയർ സ്‌കീമിൽ അംഗം ആയിരിക്കെ മരണപെട്ടുപോയയാളുടെ കുടുംബസഹായം കൈമാറി...

Read More >>
ദുബായ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി നടത്തുന്ന ഈദ് ഹദിയയുടെ ബ്രോഷർ പ്രകാശനം ചെയ്തു

Feb 28, 2026 05:44 PM

ദുബായ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി നടത്തുന്ന ഈദ് ഹദിയയുടെ ബ്രോഷർ പ്രകാശനം ചെയ്തു

ദുബായ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി നടത്തുന്ന ഈദ് ഹദിയയുടെ ബ്രോഷർ പ്രകാശനം ചെയ്തു...

Read More >>
കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ ഭാരവാഹികളെ തെരഞ്ഞെടുത്തു

Feb 28, 2026 05:38 PM

കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ ഭാരവാഹികളെ...

Read More >>
ഇറാനില്‍ ഇസ്രയേല്‍ ആക്രമണം

Feb 28, 2026 02:34 PM

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം

ഇറാനില്‍ ഇസ്രയേല്‍...

Read More >>
കണ്ണൂരിൽ കേരളാ സ്റ്റോറി - 2 സിനിമാ പ്രദർശനം തടഞ്ഞ് ഡിവൈഎഫ്ഐ

Feb 28, 2026 01:33 PM

കണ്ണൂരിൽ കേരളാ സ്റ്റോറി - 2 സിനിമാ പ്രദർശനം തടഞ്ഞ് ഡിവൈഎഫ്ഐ

കണ്ണൂരിൽ കേരളാ സ്റ്റോറി - 2 സിനിമാ പ്രദർശനം തടഞ്ഞ്...

Read More >>
Top Stories