കണ്ണൂരിൽ പൊതു ശൗചാലയത്തിൽ യുവാവ് മരിച്ച നിലയിൽ

കണ്ണൂരിൽ പൊതു ശൗചാലയത്തിൽ യുവാവ് മരിച്ച നിലയിൽ
Feb 28, 2026 11:58 AM | By Sufaija PP

കണ്ണൂർ : കണ്ണൂർ നഗരത്തിലെ പയ്യാമ്പലത്തിനടുത്തെബർണ ശേരിയിലെപൊതു ശൗചാലയത്തിൽ യുവാവ് മരിച്ച നിലയിൽ അഴീക്കോട് മീൻകുന്ന്സ്വദേശി അജ്‌നാസാ ണ്ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

കണ്ണൂർ ബർണശ്ശേരിയിലെ ടോയ്‌ലറ്റിലാണ് ശനിയാഴ്ച്ച രാവിലെ മൃതദേഹം കണ്ടെത്തിയത് സിറ്റി പൊലീസ് അന്വേഷണമാരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യുവാവിൻ്റെ മരണത്തിലെ ദുരൂഹത നീക്കാൻ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Ajnas

Next TV

Related Stories
കണ്ണൂർ ജില്ലയിൽ രാത്രി എട്ടുമണിക്ക് ശേഷം പെർമിറ്റ് ഉള്ള സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ ജില്ലാ വികസന സമിതിയിൽ തീരുമാനം

Feb 28, 2026 09:09 PM

കണ്ണൂർ ജില്ലയിൽ രാത്രി എട്ടുമണിക്ക് ശേഷം പെർമിറ്റ് ഉള്ള സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ ജില്ലാ വികസന സമിതിയിൽ തീരുമാനം

കണ്ണൂർ ജില്ലയിൽ രാത്രി എട്ടുമണിക്ക് ശേഷം പെർമിറ്റ് ഉള്ള സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ ജില്ലാ വികസന സമിതിയിൽ...

Read More >>
ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ സുരക്ഷ വെൽഫെയർ സ്‌കീമിൽ അംഗം ആയിരിക്കെ മരണപെട്ടുപോയയാളുടെ കുടുംബസഹായം കൈമാറി

Feb 28, 2026 07:35 PM

ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ സുരക്ഷ വെൽഫെയർ സ്‌കീമിൽ അംഗം ആയിരിക്കെ മരണപെട്ടുപോയയാളുടെ കുടുംബസഹായം കൈമാറി

ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ സുരക്ഷ വെൽഫെയർ സ്‌കീമിൽ അംഗം ആയിരിക്കെ മരണപെട്ടുപോയയാളുടെ കുടുംബസഹായം കൈമാറി...

Read More >>
ദുബായ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി നടത്തുന്ന ഈദ് ഹദിയയുടെ ബ്രോഷർ പ്രകാശനം ചെയ്തു

Feb 28, 2026 05:44 PM

ദുബായ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി നടത്തുന്ന ഈദ് ഹദിയയുടെ ബ്രോഷർ പ്രകാശനം ചെയ്തു

ദുബായ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി നടത്തുന്ന ഈദ് ഹദിയയുടെ ബ്രോഷർ പ്രകാശനം ചെയ്തു...

Read More >>
കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ ഭാരവാഹികളെ തെരഞ്ഞെടുത്തു

Feb 28, 2026 05:38 PM

കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ ഭാരവാഹികളെ...

Read More >>
ദേശീയപാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് തകർന്ന് അപകടാവസ്ഥയിൽ

Feb 28, 2026 05:35 PM

ദേശീയപാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് തകർന്ന് അപകടാവസ്ഥയിൽ

ദേശീയപാതയിൽ പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് തകർന്ന് അപകടാവസ്ഥയിൽ...

Read More >>
ഇറാനില്‍ ഇസ്രയേല്‍ ആക്രമണം

Feb 28, 2026 02:34 PM

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം

ഇറാനില്‍ ഇസ്രയേല്‍...

Read More >>
Top Stories