തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിക്ക് പോലിസ് ഇന്‍സ്‌പെക്ടര്‍ (സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ )ആയി സ്ഥാനക്കയറ്റം

തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിക്ക് പോലിസ് ഇന്‍സ്‌പെക്ടര്‍ (സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ )ആയി സ്ഥാനക്കയറ്റം
Mar 4, 2026 11:17 AM | By Sufaija PP

തളിപ്പറമ്പ്: തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിക്ക് പോലിസ് ഇന്‍സ്‌പെക്ടര്‍ (സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ )ആയി സ്ഥാനക്കയറ്റം ലഭിച്ചു.ഹോസ്ദുര്‍ഗ് സ്‌റ്റേഷനിലേക്കാണ് എസ്.എച്ച്.ഒ ആയി സ്ഥലംമാറ്റം.

നേരത്തെ എസ്.ഐയായി ഇരിട്ടി, കരിക്കോട്ടക്കരി, ഇരിക്കൂര്‍ വയനാട് ഉള്‍പ്പെടെയുള്ള പോലിസ് സ്റ്റേഷനുകളില്‍ ജോലി ചെയ്ത ദിനേശന്‍ മട്ടന്നൂര്‍ കൊതേരി സ്വദേശിയാണ്.

Dineshan kotheri

Next TV

Related Stories
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് 6ന് കൊടിയേറും: ഒരുക്കങ്ങൾ പൂർത്തിയായി

Mar 4, 2026 09:30 PM

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് 6ന് കൊടിയേറും: ഒരുക്കങ്ങൾ പൂർത്തിയായി

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് 6ന് കൊടിയേറും: ഒരുക്കങ്ങൾ...

Read More >>
അതിർത്തി തർക്കം: വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ രണ്ട് പേർക്കെതിരെ കേസ്

Mar 4, 2026 07:50 PM

അതിർത്തി തർക്കം: വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ രണ്ട് പേർക്കെതിരെ കേസ്

അതിർത്തി തർക്കം: വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ രണ്ട് പേർക്കെതിരെ...

Read More >>
മധ്യപൂർവേഷ്യൻ സംഘർഷത്തിൽ താറുമാറായി വ്യോമഗതാഗതം. കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

Mar 4, 2026 07:19 PM

മധ്യപൂർവേഷ്യൻ സംഘർഷത്തിൽ താറുമാറായി വ്യോമഗതാഗതം. കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷത്തിൽ താറുമാറായി വ്യോമഗതാഗതം. കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ...

Read More >>
മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പി.വി. വിനോദിനെ പരിയാരം പഞ്ചായത്ത് മഹാത്മ സൗഹൃദ കൂട്ടായ്മ അനുമോദിച്ചു

Mar 4, 2026 07:16 PM

മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പി.വി. വിനോദിനെ പരിയാരം പഞ്ചായത്ത് മഹാത്മ സൗഹൃദ കൂട്ടായ്മ അനുമോദിച്ചു

മികച്ചവില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി.വി. വിനോദിനെ പരിയാരം പഞ്ചായത്ത് മഹാത്മ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണം പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ്

Mar 4, 2026 04:03 PM

അശാസ്ത്രീയ മാലിന്യ സംസ്കരണം പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്കരണം പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്‌സ്മെന്റ്...

Read More >>
നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി തളിപ്പറമ്പിൽ പി.കെ. ശ്യാമള തന്നെ, പേരാവൂരിൽ കെ.കെ. ശൈലജ

Mar 4, 2026 02:54 PM

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി തളിപ്പറമ്പിൽ പി.കെ. ശ്യാമള തന്നെ, പേരാവൂരിൽ കെ.കെ. ശൈലജ

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി തളിപ്പറമ്പിൽ പി.കെ. ശ്യാമള തന്നെ, പേരാവൂരിൽ കെ.കെ....

Read More >>
Top Stories

News from Regional Network

Entertainment News