തളിപ്പറമ്പ് സ്വദേശിയും ഇപ്പോൾ ഏഴോo ബോട്ട് കടവിൽ താമസക്കാരനുമായ പി എ വി ഉസ്മാൻ നിര്യാതനായി

തളിപ്പറമ്പ് സ്വദേശിയും ഇപ്പോൾ ഏഴോo ബോട്ട് കടവിൽ താമസക്കാരനുമായ പി എ വി ഉസ്മാൻ നിര്യാതനായി
2026-03-04T13:01:00 | By Sufaija PP

 ഏഴോം: തളിപ്പറമ്പ് സ്വദേശിയും ഇപ്പോൾ ഏഴോo ബോട്ട് കടവിൽ താമസക്കാരനുമായ പി എ വി ഉസ്മാൻ(46) നിര്യാതനായി. തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ ഗുഡ്സ് ഡ്രൈവറായിരുന്നു. പരേതനായ സിപി മുഹമ്മദ് കുഞ്ഞിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: വി വി ഫരീദ. മകൻ: നബ്ഹാൻ.

സഹോദരങ്ങൾ,: സുലൈഖ, ആയിഷ, ഖദീജ. കബറടക്കം വൈകിട്ട് 4. 30ന് തളിപ്പറമ്പ് ജുമാമസ്ജിദ് കബർസ്ഥാനിൽ.

Content Highlight: P A V Usman

Next TV

Related Stories
ബിജു കുറ്റൂർ നിര്യാതനായി

Jul 10, 2026 09:18 AM

ബിജു കുറ്റൂർ നിര്യാതനായി

ബിജു കുറ്റൂർ (46)...

Read More >>
മോറാഴ സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി നിര്യാതയായി

Jul 9, 2026 04:47 PM

മോറാഴ സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി നിര്യാതയായി

മോറാഴ സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി (75)...

Read More >>
പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി

Jul 8, 2026 09:56 PM

പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി

പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി...

Read More >>
പി. വി. പ്രഭാകരൻ നിര്യാതനായി

Jul 8, 2026 08:07 PM

പി. വി. പ്രഭാകരൻ നിര്യാതനായി

പി. വി. പ്രഭാകരൻ നിര്യാതനായി...

Read More >>
സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി

Jul 8, 2026 11:23 AM

സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി

സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ...

Read More >>
ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക് അന്തരിച്ചു

Jul 8, 2026 09:09 AM

ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക് അന്തരിച്ചു

ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക്...

Read More >>
Top Stories

News Roundup