എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ 21 ദിവസത്തെ നിയന്ത്രണം

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ 21 ദിവസത്തെ  നിയന്ത്രണം
Mar 7, 2026 01:32 PM | By Sufaija PP

ദില്ലി: എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ബുക്കിംഗുകളിൽ വലിയ രീതിയിലുള്ള വർദ്ധവന് ഉണ്ടായതിന് പിന്നാലെയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയവും ഗാർഹിക എൽപിജി റീഫില്ലുകൾക്ക് 21 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തിയത്. പെട്ടെന്നുണ്ടായ ഈ ഡിമാൻഡ് പരിഗണിച്ച്, പൂഴ്ത്തിവെപ്പ് തടയുന്നതിനും വിതരണം സുസ്ഥിരമാക്കുന്നതിനുമാണ് എണ്ണ വിപണന കമ്പനികളുടെ നടപടി. ലോക്ക് ഇൻ പിരീഡ് എന്ന രീതിയാണ് നിലവിൽ നടപ്പിലാക്കിയിട്ടുള്ളത്.

യുദ്ധം പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം സൃഷ്ടിക്കുമെന്ന നിരീക്ഷണത്തിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബുക്കിംഗുകളുടെ എണ്ണം കുത്തനെ ഉയർന്നതിനെത്തുടർന്ന് വെള്ളിയാഴ്ച മുതലാണ് ഈ നിയന്ത്രണം നിലവിൽ വന്നതെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

21-day restriction on refill booking of LPG cylinders

Next TV

Related Stories
ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തി; തീരുമാനം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി

Mar 7, 2026 03:09 PM

ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തി; തീരുമാനം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി

ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തി; തീരുമാനം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ...

Read More >>
കോൾമൊട്ടയിൽ എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിലായി

Mar 7, 2026 03:03 PM

കോൾമൊട്ടയിൽ എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിലായി

കോൾമൊട്ടയിൽ എം ഡി എം എയുമായി യുവാവ് പോലീസ്...

Read More >>
പരിയാരം കാരക്കുണ്ടിൽ ലോറിയും പിക്കപ്പും കുട്ടിയിട്ടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്

Mar 7, 2026 02:57 PM

പരിയാരം കാരക്കുണ്ടിൽ ലോറിയും പിക്കപ്പും കുട്ടിയിട്ടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്

പരിയാരം കാരക്കുണ്ടിൽ ലോറിയും പിക്കപ്പും കുട്ടിയിട്ടിച്ച് ഒരു മരണം; മൂന്ന് പേർക്ക്...

Read More >>
മൊബൈല്‍ ഡിസ്‌പ്ലേ ശരിയാക്കിയില്ല; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Mar 7, 2026 01:51 PM

മൊബൈല്‍ ഡിസ്‌പ്ലേ ശരിയാക്കിയില്ല; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

മൊബൈല്‍ ഡിസ്‌പ്ലേ ശരിയാക്കിയില്ല; കാസര്‍കോട് വിദ്യാര്‍ഥിനി ആത്മഹത്യ...

Read More >>
പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് പൊളിച്ചിട്ട് ദിവസങ്ങളായിട്ടും തുടർ പ്രവൃത്തിയില്ല, ദുരിതത്തിലായി ജനങ്ങൾ

Mar 7, 2026 01:49 PM

പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് പൊളിച്ചിട്ട് ദിവസങ്ങളായിട്ടും തുടർ പ്രവൃത്തിയില്ല, ദുരിതത്തിലായി ജനങ്ങൾ

പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് പൊളിച്ചിട്ട് ദിവസങ്ങളായിട്ടും തുടർ പ്രവൃത്തിയില്ല, ദുരിതത്തിലായി...

Read More >>
വലപൊട്ടി വീട്ടുകിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി

Mar 7, 2026 01:45 PM

വലപൊട്ടി വീട്ടുകിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി

വലപൊട്ടി വീട്ടുകിണറ്റിൽ വീണ മയിലിനെ...

Read More >>
Top Stories

News Roundup