വലപൊട്ടി വീട്ടുകിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി

വലപൊട്ടി വീട്ടുകിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി
Mar 7, 2026 01:45 PM | By Sufaija PP

മാതമംഗലം:വലപൊട്ടി വീട്ടുകിണറ്റിൽ വീണ മയിലിനെ വനംവകുപ്പ് റെസ്‌ക്യൂവറുടെ സഹായത്തോടെ രക്ഷപ്പെടുത്തി. കടന്നപ്പള്ളി പാണപ്പുഴയിൽ പരിയാരം ആയുർവേദ കോളേജ് റിട്ട. നേഴ്‌സിങ്ങ് അസി. ഭാസ്‌കരൻ്റെ വീട്ടിലെ കിണറ്റിൽ വീണ മയിലിനെയാണ് വ്യാഴാഴ്ച്ച രാവിലെയോടെ രക്ഷപ്പെടുത്തിയത്. വലയിൽ പാറിയിരുന്ന മയിൽ കിണറ്റിൽ വീണ ബഹളം കേട്ടാണ്

വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് സർപ്പാ വളണ്ടിയറായ സുജീന്ദ്രൻ മൊട്ടമ്മലിനെ വിവരം അറിയിച്ചു. സംഭവത്തെ തുടർന്ന് സുചീന്ദ്രൻ മൊട്ടമ്മൽ വീട്ടിലെത്തി കയറുപയോഗിച്ച് മയിലിനെ കിണറ്റിൽ നിന്നും രക്ഷപ്പെ ടുത്തി. മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നതിനാൽ അവശനിലയിലായ മയിലിനെ തളിപ്പറമ്പ വെറ്റിറിനറി ആശുപത്രിയിൽ എത്തിച്ച് ഡോക്‌ടർമാരായ സുരേഷ്, ഹരീഷ്‌മ എന്നിവ രുടെ നേതൃത്വത്തിൽ ചികിത്സ നൽകി. ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത മയിലിനെ തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണൻ്റെ നിർദേശപ്രകാരം അതിൻ്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിട്ടു.

Peacock rescued

Next TV

Related Stories
ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തി; തീരുമാനം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി

Mar 7, 2026 03:09 PM

ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തി; തീരുമാനം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി

ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തി; തീരുമാനം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ...

Read More >>
കോൾമൊട്ടയിൽ എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിലായി

Mar 7, 2026 03:03 PM

കോൾമൊട്ടയിൽ എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിലായി

കോൾമൊട്ടയിൽ എം ഡി എം എയുമായി യുവാവ് പോലീസ്...

Read More >>
പരിയാരം കാരക്കുണ്ടിൽ ലോറിയും പിക്കപ്പും കുട്ടിയിട്ടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്

Mar 7, 2026 02:57 PM

പരിയാരം കാരക്കുണ്ടിൽ ലോറിയും പിക്കപ്പും കുട്ടിയിട്ടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്

പരിയാരം കാരക്കുണ്ടിൽ ലോറിയും പിക്കപ്പും കുട്ടിയിട്ടിച്ച് ഒരു മരണം; മൂന്ന് പേർക്ക്...

Read More >>
മൊബൈല്‍ ഡിസ്‌പ്ലേ ശരിയാക്കിയില്ല; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Mar 7, 2026 01:51 PM

മൊബൈല്‍ ഡിസ്‌പ്ലേ ശരിയാക്കിയില്ല; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

മൊബൈല്‍ ഡിസ്‌പ്ലേ ശരിയാക്കിയില്ല; കാസര്‍കോട് വിദ്യാര്‍ഥിനി ആത്മഹത്യ...

Read More >>
പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് പൊളിച്ചിട്ട് ദിവസങ്ങളായിട്ടും തുടർ പ്രവൃത്തിയില്ല, ദുരിതത്തിലായി ജനങ്ങൾ

Mar 7, 2026 01:49 PM

പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് പൊളിച്ചിട്ട് ദിവസങ്ങളായിട്ടും തുടർ പ്രവൃത്തിയില്ല, ദുരിതത്തിലായി ജനങ്ങൾ

പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് പൊളിച്ചിട്ട് ദിവസങ്ങളായിട്ടും തുടർ പ്രവൃത്തിയില്ല, ദുരിതത്തിലായി...

Read More >>
എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ 21 ദിവസത്തെ  നിയന്ത്രണം

Mar 7, 2026 01:32 PM

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ 21 ദിവസത്തെ നിയന്ത്രണം

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ 21 ദിവസത്തെ ...

Read More >>
Top Stories

News Roundup