ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തി; തീരുമാനം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി

ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തി; തീരുമാനം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി
Mar 7, 2026 03:09 PM | By Sufaija PP

ദുബായ് വിമാനത്താവളം പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് യുഎഇ അറിയിച്ചു. സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് നടപടി പുരോഗമിക്കുന്നു. യുഎഇയിൽ ഇന്ന് പുലർച്ചെ 2 തവണയാണ് അലർട്ട് മെസേജുകൾ ലഭിച്ചത്. ദുബായ് എയർപോർട്ടിൽ അക്രമണം ഉണ്ടായെന്ന പ്രചാരണം അധികൃതർ തള്ളി.

ഗൾഫ് രാജ്യങ്ങളിലെ ചില കേന്ദ്രങ്ങൾ തേടിപ്പിടിച്ച് ആക്രമിക്കുന്ന രീതി ഇറാൻ തുടരുകയാണ്. എല്ലാ രാഷ്ട്രങ്ങളെയും കഴിഞ്ഞ മണിക്കൂറുകളിൽ ഉൾപ്പടെ ആക്രമിച്ചു. ബഹ്റൈനിൽ പൊതുനിരത്തിൽ കൂട്ടം കൂടുന്നത് നിരോധിച്ചു. ആക്രമത്തിൽ പരിക്കേറ്റവരെ യുഎഇ പ്രസിഡന്റ്‌ ആശുപത്രിയിൽ സന്ദർശിച്ചു. ബഹ്റൈനിലാണ് കഴിഞ്ഞ മണിക്കൂറുകൾ ഏറ്റവും വലിയ ആക്രമണം ഉണ്ടായത്. പുലർച്ചെ മുതൽ നിരവധി തവണ സൈറൺ മുഴങ്ങി.

ഇന്നലെ ജനവാസ മേഖലയിൽ ആക്രമണം നടന്നതിനാൽ പൊതുവിടങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഷെൽട്ടറുകൾ അടക്കം സജ്ജമാക്കി പ്രതിരോധം തുടരുകയാണെന്ന് ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.സൗദിയിൽ തുടർച്ചയായ ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായി. ഷൈബാ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ 14 ഡ്രോണുകൾ സൈന്യം തകർത്തു. ഖർജ് പ്രിൻസ് സുൽത്താൻ എയർബേസിന് നേരെയുണ്ടായ മിസൈൽ ആക്രമണ ശ്രമവും പരാജയപ്പെടുത്തി. ഖത്തറിൽ ചില എയർലൈനുകൾ സർവീസ് നടത്തി.

Dubai Airport suspends operations

Next TV

Related Stories
കോൾമൊട്ടയിൽ എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിലായി

Mar 7, 2026 03:03 PM

കോൾമൊട്ടയിൽ എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിലായി

കോൾമൊട്ടയിൽ എം ഡി എം എയുമായി യുവാവ് പോലീസ്...

Read More >>
പരിയാരം കാരക്കുണ്ടിൽ ലോറിയും പിക്കപ്പും കുട്ടിയിട്ടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്

Mar 7, 2026 02:57 PM

പരിയാരം കാരക്കുണ്ടിൽ ലോറിയും പിക്കപ്പും കുട്ടിയിട്ടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്

പരിയാരം കാരക്കുണ്ടിൽ ലോറിയും പിക്കപ്പും കുട്ടിയിട്ടിച്ച് ഒരു മരണം; മൂന്ന് പേർക്ക്...

Read More >>
മൊബൈല്‍ ഡിസ്‌പ്ലേ ശരിയാക്കിയില്ല; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Mar 7, 2026 01:51 PM

മൊബൈല്‍ ഡിസ്‌പ്ലേ ശരിയാക്കിയില്ല; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

മൊബൈല്‍ ഡിസ്‌പ്ലേ ശരിയാക്കിയില്ല; കാസര്‍കോട് വിദ്യാര്‍ഥിനി ആത്മഹത്യ...

Read More >>
പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് പൊളിച്ചിട്ട് ദിവസങ്ങളായിട്ടും തുടർ പ്രവൃത്തിയില്ല, ദുരിതത്തിലായി ജനങ്ങൾ

Mar 7, 2026 01:49 PM

പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് പൊളിച്ചിട്ട് ദിവസങ്ങളായിട്ടും തുടർ പ്രവൃത്തിയില്ല, ദുരിതത്തിലായി ജനങ്ങൾ

പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് പൊളിച്ചിട്ട് ദിവസങ്ങളായിട്ടും തുടർ പ്രവൃത്തിയില്ല, ദുരിതത്തിലായി...

Read More >>
വലപൊട്ടി വീട്ടുകിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി

Mar 7, 2026 01:45 PM

വലപൊട്ടി വീട്ടുകിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി

വലപൊട്ടി വീട്ടുകിണറ്റിൽ വീണ മയിലിനെ...

Read More >>
എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ 21 ദിവസത്തെ  നിയന്ത്രണം

Mar 7, 2026 01:32 PM

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ 21 ദിവസത്തെ നിയന്ത്രണം

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ 21 ദിവസത്തെ ...

Read More >>
Top Stories

News Roundup