പരിയാരം : കാരക്കുണ്ടിൽ ലോറിയും പിക്കപ്പ് വാനും കുട്ടിയിടിച്ച് ഒരു മരണം. മൂന്ന് പേർക്ക് പരിക്കേറ്റു.ചെങ്കൽലോറി ഡ്രൈവർ അരിപ്പാമ്പ്രയിലെ ബഷാർ (22) ആണ് മരിച്ചത്. അരിപ്പാമ്പ്രയിലെ അഭിഷിത്ത് (19) അസാം സ്വദേശിനജിറുൽ (26) ചീമേനി സ്വദേശിറോബിൻസ് (37) എന്നിവർക്കാണ് പരിക്കറ്റേത്. മൂവരെയും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.
accdent



































