കോൾമൊട്ടയിൽ എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിലായി

കോൾമൊട്ടയിൽ എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിലായി
Mar 7, 2026 03:03 PM | By Sufaija PP

തളിപ്പറമ്പ്: കോള്‍മൊട്ടയില്‍ എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍.കോള്‍മൊട്ട ശ്രേയസില്‍ നാരായണന്റെ മകന്‍ പി.കെ.ശ്രീരാഗിനെയാണ്(32)തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം 5.20 ന് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഡാന്‍സാഫ് ടീമിന്റെ സഹായത്തോടെയാണ് 3.6309 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്.ഗ്രേഡ് എസ്.ഐ ജയ്‌മോന്‍ ജോര്‍ജ്, എ.എസ്.ഐ മുഹമ്മദാലി എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Police arrest youth with MDMA in Kolmotta

Next TV

Related Stories
ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തി; തീരുമാനം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി

Mar 7, 2026 03:09 PM

ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തി; തീരുമാനം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി

ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തി; തീരുമാനം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ...

Read More >>
പരിയാരം കാരക്കുണ്ടിൽ ലോറിയും പിക്കപ്പും കുട്ടിയിട്ടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്

Mar 7, 2026 02:57 PM

പരിയാരം കാരക്കുണ്ടിൽ ലോറിയും പിക്കപ്പും കുട്ടിയിട്ടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്

പരിയാരം കാരക്കുണ്ടിൽ ലോറിയും പിക്കപ്പും കുട്ടിയിട്ടിച്ച് ഒരു മരണം; മൂന്ന് പേർക്ക്...

Read More >>
മൊബൈല്‍ ഡിസ്‌പ്ലേ ശരിയാക്കിയില്ല; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Mar 7, 2026 01:51 PM

മൊബൈല്‍ ഡിസ്‌പ്ലേ ശരിയാക്കിയില്ല; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

മൊബൈല്‍ ഡിസ്‌പ്ലേ ശരിയാക്കിയില്ല; കാസര്‍കോട് വിദ്യാര്‍ഥിനി ആത്മഹത്യ...

Read More >>
പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് പൊളിച്ചിട്ട് ദിവസങ്ങളായിട്ടും തുടർ പ്രവൃത്തിയില്ല, ദുരിതത്തിലായി ജനങ്ങൾ

Mar 7, 2026 01:49 PM

പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് പൊളിച്ചിട്ട് ദിവസങ്ങളായിട്ടും തുടർ പ്രവൃത്തിയില്ല, ദുരിതത്തിലായി ജനങ്ങൾ

പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് പൊളിച്ചിട്ട് ദിവസങ്ങളായിട്ടും തുടർ പ്രവൃത്തിയില്ല, ദുരിതത്തിലായി...

Read More >>
വലപൊട്ടി വീട്ടുകിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി

Mar 7, 2026 01:45 PM

വലപൊട്ടി വീട്ടുകിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി

വലപൊട്ടി വീട്ടുകിണറ്റിൽ വീണ മയിലിനെ...

Read More >>
എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ 21 ദിവസത്തെ  നിയന്ത്രണം

Mar 7, 2026 01:32 PM

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ 21 ദിവസത്തെ നിയന്ത്രണം

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ 21 ദിവസത്തെ ...

Read More >>
Top Stories

News Roundup