രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ല കേന്ദ്രസര്‍ക്കാർ

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ല കേന്ദ്രസര്‍ക്കാർ
Mar 8, 2026 01:03 PM | By Sufaija PP

മധ്യപൂർവേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ഇന്ത്യയുടെ കൈവശം ആവശ്യത്തിന് എൽഎൻജി ശേഖരമുണ്ട്. അതിനിടെ രാജ്യത്ത് ഇറക്കുമതി പണപ്പെരുപ്പം വർധിച്ചേക്കുമെന്ന മുന്നറിയിപ്പ് ധനമന്ത്രാലയം നൽകുന്നുണ്ട്. നിരവധി രാജ്യങ്ങൾ ഇന്ത്യക്ക് എൽഎൻജി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നിലവിലവിലവര്‍ധിപ്പിക്കേണ്ട സാഹചര്യമോ പ്രതിസന്ധിയോ രാജ്യം നേരിടുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ എണ്ണ ഉല്പാദനകേന്ദ്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പരമാവധി എല്‍എന്‍ജി ഉല്പാദനം നടത്തണമെന്നും അത് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് മാത്രമേ കൈമാറാവൂ എന്നും നിര്‍ദേശം നല്‍കി. പൊതുമേഖല കമ്പനികള്‍ ആഭ്യന്തരഉപഭോക്താക്കള്‍ക്ക് മാത്രമേ ഇത് വില്‍ക്കാവൂ എന്നും നിര്‍ദേശംനല്‍കിയിരുന്നു.ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിയും മാറിവരുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തില്‍ ഇന്ധനത്തിന്റെ സ്‌റ്റോക്ക്, വില, ദീര്‍ഘകാലത്തേക്കുള്ള ലഭ്യത എന്നിവയിലൂന്നി പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തിയെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി നേരത്തെ അറിയിച്ചിരുന്നു

not increase petrol and diesel prices

Next TV

Related Stories
കണ്ണൂർ നഗരത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ

Mar 9, 2026 03:18 PM

കണ്ണൂർ നഗരത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ

കണ്ണൂർ നഗരത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്ന പ്രതി...

Read More >>
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു

Mar 9, 2026 03:16 PM

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി...

Read More >>
പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി

Mar 9, 2026 12:29 PM

പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി

പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന...

Read More >>
വനിതാദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പി വിമെൻ വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

Mar 9, 2026 12:28 PM

വനിതാദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പി വിമെൻ വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

വനിതാദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ കണ്ണൂർ ജില്ലാ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പി വിമെൻ വനിത കൂട്ടായ്മ ഉദ്ഘാടനം...

Read More >>
മോർണിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് (MCF)തളിപ്പറമ്പ ഇഫ്താർ സംഗമവും 2025 സീസണിലെ മികച്ച കളിക്കാർക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു

Mar 9, 2026 12:23 PM

മോർണിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് (MCF)തളിപ്പറമ്പ ഇഫ്താർ സംഗമവും 2025 സീസണിലെ മികച്ച കളിക്കാർക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു

മോർണിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് (MCF)തളിപ്പറമ്പ ഇഫ്താർ സംഗമവും 2025 സീസണിലെ മികച്ച കളിക്കാർക്കുള്ള അവാർഡ് ദാനവും...

Read More >>
തൃച്ചംബരത്ത്  സൗജന്യ ചുക്ക് കാപ്പി - പലഹാര വിതരണം ആരംഭിച്ചു

Mar 9, 2026 12:18 PM

തൃച്ചംബരത്ത് സൗജന്യ ചുക്ക് കാപ്പി - പലഹാര വിതരണം ആരംഭിച്ചു

തൃച്ചംബരത്ത് സൗജന്യ ചുക്ക് കാപ്പി - പലഹാര വിതരണം...

Read More >>
Top Stories

News Roundup

GCC News