ബാല നടനായിരുന്ന ഹരിമുരളിയെ പയ്യന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബാല നടനായിരുന്ന ഹരിമുരളിയെ പയ്യന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Mar 12, 2026 11:33 AM | By Sufaija PP

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വി.എഫ്.എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരിമുരളി.

Harimurali

Next TV

Related Stories
വലിയ വീട്ടിൽ പ്രഭാകരൻ (ജോത്സ്യര്‍ ) നിര്യാതനായി

Mar 12, 2026 08:37 PM

വലിയ വീട്ടിൽ പ്രഭാകരൻ (ജോത്സ്യര്‍ ) നിര്യാതനായി

വലിയ വീട്ടിൽ പ്രഭാകരൻ (ജോത്സ്യര്‍ ) 67...

Read More >>
മുല്ലക്കൊടിയിലെ ടി വി പ്രഭാകരൻ മടയൻ നിര്യാതനായി

Mar 12, 2026 09:52 AM

മുല്ലക്കൊടിയിലെ ടി വി പ്രഭാകരൻ മടയൻ നിര്യാതനായി

മുല്ലക്കൊടിയിലെ ടി വി പ്രഭാകരൻ മടയൻ (70)...

Read More >>
വള്ളിത്തോട് എ.കെ.ജിവായനശാലക്ക് സമീപം താമസിക്കുന്ന പി. വി രാധാകൃഷ്ണൻ നിര്യാതനായി

Mar 11, 2026 09:57 AM

വള്ളിത്തോട് എ.കെ.ജിവായനശാലക്ക് സമീപം താമസിക്കുന്ന പി. വി രാധാകൃഷ്ണൻ നിര്യാതനായി

വള്ളിത്തോട് എ.കെ.ജിവായനശാലക്ക് സമീപം താമസിക്കുന്ന പി. വി. രാധാകൃഷ്ണൻ (61)...

Read More >>
പുന്നക്കൻ മുസ്തഫ നിര്യാതനായി

Mar 10, 2026 10:03 AM

പുന്നക്കൻ മുസ്തഫ നിര്യാതനായി

മന്ന മഹല്ലിൽ താമസിക്കുന്ന പുന്നക്കൻ മുസ്തഫ...

Read More >>
കുട്ടഞ്ചേരിയിലെ റിട്ട. ബി.ഡി.ഒ. കെ.രാമചന്ദ്രൻ കുറ്റ്യാടി നിര്യാതനായി

Mar 7, 2026 08:28 PM

കുട്ടഞ്ചേരിയിലെ റിട്ട. ബി.ഡി.ഒ. കെ.രാമചന്ദ്രൻ കുറ്റ്യാടി നിര്യാതനായി

കുട്ടഞ്ചേരിയിലെ റിട്ട. ബി.ഡി.ഒ. കെ.രാമചന്ദ്രൻ കുറ്റ്യാടി...

Read More >>
ബക്കളം പാൽ സോസൈറ്റിക്ക് സമീപം താമസിക്കുന്ന പി പി തമ്പാൻ നിര്യാതനായി

Mar 7, 2026 08:24 PM

ബക്കളം പാൽ സോസൈറ്റിക്ക് സമീപം താമസിക്കുന്ന പി പി തമ്പാൻ നിര്യാതനായി

ബക്കളം പാൽസോസൈറ്റിക്ക് സമീപം താമസിക്കുന്ന പി പി തമ്പാൻ(79)...

Read More >>
Top Stories

News Roundup