എൽ.ഡി.എഫ് തളിപ്പറമ്പ് മണ്ഡലം കൺവെൻഷൻ നടന്നു, സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു

എൽ.ഡി.എഫ് തളിപ്പറമ്പ് മണ്ഡലം കൺവെൻഷൻ നടന്നു, സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു
Mar 19, 2026 09:36 AM | By Sufaija PP

തളിപ്പറമ്പ് മണ്ഡലത്തിന്റെ വികസന തുടര്‍ച്ചക്കും കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനും വേണ്ടിയുള്ള പ്രവത്തനങ്ങള്‍ മണ്ഡലത്തില്‍ തുടങ്ങിയതിന്റെ ആദ്യ പ്രഖ്യാപനമായി മണ്ഡലം കണ്‍വന്‍ഷന്‍ നടന്നു. കാക്കാത്തോട്‌ ബസ്‌ സ്‌റ്റാൻഡിൽ ഒരുക്കിയ കൺവൻഷനിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരങ്ങൾ പങ്കെടുത്തു.

സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.വി. ഗോപിനാഥ് അധ്യക്ഷ നായി. സ്ഥാനാർഥി പി.കെ. ശ്യാമള, എ. പ്രദീപൻ, സജി കുറ്റ്യാനിമറ്റം, കെ.കെ. ജയപ്രകാശ്, സി. വത്സൻ, ടി. അഷറഫ്, അഡ്വ. മധുസൂദനൻ, ഷാജി ജോസഫ്, കെ. സാജൻ, ജയ്സൺ ചെമ്പേരി, പി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. രക്തസാക്ഷി ധീരജ് രാജേന്ദ്രൻ്റെ അച്ഛൻ ജി. രാജേന്ദ്രൻ, നടൻ സന്തോഷ് കീഴാറ്റൂർ, സംവിധായകൻ ഷെറി, നാടകനടി രജിത മധു, വ്യവസായ പ്രമുഖൻ മൊട്ടമ്മൽ രാജൻ, ഡോ. മുകുന്ദൻതുടങ്ങിയവർ പങ്കെടുത്തു. കെ. സന്തോഷ് സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ : കെ.വി. ഗോപിനാഥ് (ചെയർമാൻ),കെ. സന്തോഷ് (കൺവീനർ).

LDF Taliparamba constituency convention held

Next TV

Related Stories
കണ്ണൂരിൽ കെ. സുധാകരന് സ്വീകരണം നൽകും: ഡി.സി.സി ഓഫീസ് വളപ്പിൽ പടക്കം പൊട്ടിച്ചു പ്രവർത്തകർ

Mar 19, 2026 04:14 PM

കണ്ണൂരിൽ കെ. സുധാകരന് സ്വീകരണം നൽകും: ഡി.സി.സി ഓഫീസ് വളപ്പിൽ പടക്കം പൊട്ടിച്ചു പ്രവർത്തകർ

കണ്ണൂരിൽ കെ. സുധാകരന് സ്വീകരണം നൽകും: ഡി.സി.സി ഓഫീസ് വളപ്പിൽ പടക്കം പൊട്ടിച്ചു...

Read More >>
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു

Mar 19, 2026 04:13 PM

മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക...

Read More >>
തൃച്ചംബരത്ത് ഉത്സവത്തിനെത്തിയ യുവാവിന് കുത്തേറ്റു

Mar 19, 2026 04:08 PM

തൃച്ചംബരത്ത് ഉത്സവത്തിനെത്തിയ യുവാവിന് കുത്തേറ്റു

തൃച്ചംബരത്ത് ഉത്സവത്തിനെത്തിയ യുവാവിന്...

Read More >>
സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാന്‍ഡ്:കെ സുധാകരൻ തന്നെ കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

Mar 19, 2026 11:52 AM

സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാന്‍ഡ്:കെ സുധാകരൻ തന്നെ കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാന്‍ഡ്:കെ സുധാകരൻ തന്നെ കണ്ണൂരില്‍ കോണ്‍ഗ്രസ്...

Read More >>
പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്ത സംഭവത്തില്‍ കേസെടുത്തു

Mar 19, 2026 10:59 AM

പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്ത സംഭവത്തില്‍ കേസെടുത്തു

പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്ത സംഭവത്തില്‍ പോലീസ്...

Read More >>
കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല;  ടി.ഒ.മോഹനന്‍ സ്ഥാനാര്‍ഥി

Mar 19, 2026 10:55 AM

കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല; ടി.ഒ.മോഹനന്‍ സ്ഥാനാര്‍ഥി

കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല; ടി.ഒ.മോഹനന്‍...

Read More >>
Top Stories

Entertainment News