ദമ്പതികളെ മരവടികൊണ്ട് മര്‍ദ്ദിച്ചതിന് യുവതിയുടെ പേരില്‍ കേസെടുത്തു

ദമ്പതികളെ മരവടികൊണ്ട് മര്‍ദ്ദിച്ചതിന് യുവതിയുടെ പേരില്‍ കേസെടുത്തു
Mar 19, 2026 10:47 AM | By Sufaija PP

തളിപ്പറമ്പ്: ദമ്പതികളെ മരവടികൊണ്ട് മര്‍ദ്ദിച്ചതിന് യുവതിയുടെ പേരില്‍ കേസെടുത്തു.മൊറാഴ പാളിയത്ത് വളപ്പിലെ പിറവി വീട്ടില്‍ പ്രേമലത സദാനന്ദന്‍(47), ഭര്‍ത്താവ് പി.വി.സദാനന്ദന്‍(60) എന്നിവരെയാണ് വീട്ടില്‍ മരവടിയുമായി അതിക്രമിച്ചുകടന്ന പാളിയത്ത് വളപ്പിലെ ജസ്‌ന മര്‍ദ്ദിച്ചത്.പ്രേമലതയുടെ ഭര്‍ത്താവ് സദാനന്ദന്റെ അമ്മയെ നോക്കുന്നത് ബന്ധിച്ച പ്രശ്‌നങ്ങളാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പരാതി.

case against women

Next TV

Related Stories
കണ്ണൂരിൽ കെ. സുധാകരന് സ്വീകരണം നൽകും: ഡി.സി.സി ഓഫീസ് വളപ്പിൽ പടക്കം പൊട്ടിച്ചു പ്രവർത്തകർ

Mar 19, 2026 04:14 PM

കണ്ണൂരിൽ കെ. സുധാകരന് സ്വീകരണം നൽകും: ഡി.സി.സി ഓഫീസ് വളപ്പിൽ പടക്കം പൊട്ടിച്ചു പ്രവർത്തകർ

കണ്ണൂരിൽ കെ. സുധാകരന് സ്വീകരണം നൽകും: ഡി.സി.സി ഓഫീസ് വളപ്പിൽ പടക്കം പൊട്ടിച്ചു...

Read More >>
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു

Mar 19, 2026 04:13 PM

മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക...

Read More >>
തൃച്ചംബരത്ത് ഉത്സവത്തിനെത്തിയ യുവാവിന് കുത്തേറ്റു

Mar 19, 2026 04:08 PM

തൃച്ചംബരത്ത് ഉത്സവത്തിനെത്തിയ യുവാവിന് കുത്തേറ്റു

തൃച്ചംബരത്ത് ഉത്സവത്തിനെത്തിയ യുവാവിന്...

Read More >>
സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാന്‍ഡ്:കെ സുധാകരൻ തന്നെ കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

Mar 19, 2026 11:52 AM

സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാന്‍ഡ്:കെ സുധാകരൻ തന്നെ കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാന്‍ഡ്:കെ സുധാകരൻ തന്നെ കണ്ണൂരില്‍ കോണ്‍ഗ്രസ്...

Read More >>
പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്ത സംഭവത്തില്‍ കേസെടുത്തു

Mar 19, 2026 10:59 AM

പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്ത സംഭവത്തില്‍ കേസെടുത്തു

പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്ത സംഭവത്തില്‍ പോലീസ്...

Read More >>
കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല;  ടി.ഒ.മോഹനന്‍ സ്ഥാനാര്‍ഥി

Mar 19, 2026 10:55 AM

കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല; ടി.ഒ.മോഹനന്‍ സ്ഥാനാര്‍ഥി

കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല; ടി.ഒ.മോഹനന്‍...

Read More >>
Top Stories

Entertainment News