തൃച്ചംബരത്ത് ഉത്സവത്തിനെത്തിയ യുവാവിന് കുത്തേറ്റു

തൃച്ചംബരത്ത് ഉത്സവത്തിനെത്തിയ യുവാവിന് കുത്തേറ്റു
Mar 19, 2026 04:08 PM | By Sufaija PP

തളിപ്പറമ്പ്: തൃച്ചംബരം ഉല്‍സവത്തിനെത്തിയ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.മാന്തംകുണ്ട് കീഴാറ്റൂര്‍ മീത്തലെഭാഗത്തെ പ്രസാദം വീട്ടില്‍ പി.അതിരഥിനാണ്(18) കുത്തേറ്റത്.

17 ന് രാത്രി 11 നായിരുന്നു സംഭവം.സംഭവത്തില്‍ ലവകുശ എന്നയാളുടെ പേരില്‍ പോലീസ് കേസെടുത്തു.ഉല്‍സവത്തിന് എത്തിയവരെ ക്ഷേത്രച്ചിറക്ക് സമീപം വെച്ച് ലവകുശ അശ്ലീലഭാഷയില്‍ ചീത്തവിളിച്ചത് ചോദ്യം ചെയ്തത് അതിരഥ് ആണെന്ന് സംശയിച്ച് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.ഓടിരക്ഷപ്പെട്ട അതിരഥിനെ പ്രതി പിന്തുര്‍ന്ന് ക്ഷേത്രത്തിന് സമീപത്തെ പൂന്തുരുത്തി തോടിനടുത്തുവെച്ച് സ്റ്റീല്‍വളകൊണ്ട് മൂക്കിനിടിക്കുകയും വയറിന് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ അതിരഥിനെ സുഹൃത്തുക്കളാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

clash

Next TV

Related Stories
കണ്ണൂരിൽ കെ. സുധാകരന് സ്വീകരണം നൽകും: ഡി.സി.സി ഓഫീസ് വളപ്പിൽ പടക്കം പൊട്ടിച്ചു പ്രവർത്തകർ

Mar 19, 2026 04:14 PM

കണ്ണൂരിൽ കെ. സുധാകരന് സ്വീകരണം നൽകും: ഡി.സി.സി ഓഫീസ് വളപ്പിൽ പടക്കം പൊട്ടിച്ചു പ്രവർത്തകർ

കണ്ണൂരിൽ കെ. സുധാകരന് സ്വീകരണം നൽകും: ഡി.സി.സി ഓഫീസ് വളപ്പിൽ പടക്കം പൊട്ടിച്ചു...

Read More >>
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു

Mar 19, 2026 04:13 PM

മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക...

Read More >>
സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാന്‍ഡ്:കെ സുധാകരൻ തന്നെ കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

Mar 19, 2026 11:52 AM

സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാന്‍ഡ്:കെ സുധാകരൻ തന്നെ കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാന്‍ഡ്:കെ സുധാകരൻ തന്നെ കണ്ണൂരില്‍ കോണ്‍ഗ്രസ്...

Read More >>
പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്ത സംഭവത്തില്‍ കേസെടുത്തു

Mar 19, 2026 10:59 AM

പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്ത സംഭവത്തില്‍ കേസെടുത്തു

പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്ത സംഭവത്തില്‍ പോലീസ്...

Read More >>
കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല;  ടി.ഒ.മോഹനന്‍ സ്ഥാനാര്‍ഥി

Mar 19, 2026 10:55 AM

കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല; ടി.ഒ.മോഹനന്‍ സ്ഥാനാര്‍ഥി

കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല; ടി.ഒ.മോഹനന്‍...

Read More >>
ദമ്പതികളെ മരവടികൊണ്ട് മര്‍ദ്ദിച്ചതിന് യുവതിയുടെ പേരില്‍ കേസെടുത്തു

Mar 19, 2026 10:47 AM

ദമ്പതികളെ മരവടികൊണ്ട് മര്‍ദ്ദിച്ചതിന് യുവതിയുടെ പേരില്‍ കേസെടുത്തു

ദമ്പതികളെ മരവടികൊണ്ട് മര്‍ദ്ദിച്ചതിന് യുവതിയുടെ പേരില്‍...

Read More >>
Top Stories

Entertainment News