പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്ത സംഭവത്തില്‍ കേസെടുത്തു

പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്ത സംഭവത്തില്‍ കേസെടുത്തു
Mar 19, 2026 10:59 AM | By Sufaija PP

തളിപ്പറമ്പ്: പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു, പ്രദേശത്ത് ഇന്ന് സ്‌ഫോടകവസ്തുക്കളുണ്ടോ എന്ന് കണ്ടെത്താന്‍ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തും.

ഇന്നലെ രാത്രി 8.10-നാണ് സംഭവം. ബാവുപ്പറമ്പ് കീരിയാട്ടെ കുറ്റിപ്പാല വീട്ടില്‍ എ.പി.രാമചന്ദ്രന്റെ വീട്ടിലെ പോമറേനിയന്‍ ഇനത്തില്‍ പെട്ട വളര്‍ത്തുനായയാണ് ചത്തത്.രാത്രി എട്ടോടെ ജോലികഴിഞ്ഞ് വീട്ടിലെത്തിയ രാമചന്ദ്രന്‍ നായയെ അഴിച്ചുവിട്ടതായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ സ്‌ഫോടനം നടന്നു.അവശേഷിച്ച രണ്ട് പടക്കങ്ങള്‍ ബോംബ് സ്‌ക്വാഡെത്തി നിര്‍വീര്യമാക്കി.

വിവരമറിഞ്ഞ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ചത്ത നായയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് രാവിലെ നടക്കും.പ്രദേശത്ത് സ്‌ഫോടകവസ്തുക്കള്‍ സംഭരിച്ചുവെച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ഇന്ന് രാവിലെ തന്നെ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന ആരംഭിച്ചിട്ടുണ്ട്.

Police register case

Next TV

Related Stories
കണ്ണൂരിൽ കെ. സുധാകരന് സ്വീകരണം നൽകും: ഡി.സി.സി ഓഫീസ് വളപ്പിൽ പടക്കം പൊട്ടിച്ചു പ്രവർത്തകർ

Mar 19, 2026 04:14 PM

കണ്ണൂരിൽ കെ. സുധാകരന് സ്വീകരണം നൽകും: ഡി.സി.സി ഓഫീസ് വളപ്പിൽ പടക്കം പൊട്ടിച്ചു പ്രവർത്തകർ

കണ്ണൂരിൽ കെ. സുധാകരന് സ്വീകരണം നൽകും: ഡി.സി.സി ഓഫീസ് വളപ്പിൽ പടക്കം പൊട്ടിച്ചു...

Read More >>
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു

Mar 19, 2026 04:13 PM

മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക...

Read More >>
തൃച്ചംബരത്ത് ഉത്സവത്തിനെത്തിയ യുവാവിന് കുത്തേറ്റു

Mar 19, 2026 04:08 PM

തൃച്ചംബരത്ത് ഉത്സവത്തിനെത്തിയ യുവാവിന് കുത്തേറ്റു

തൃച്ചംബരത്ത് ഉത്സവത്തിനെത്തിയ യുവാവിന്...

Read More >>
സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാന്‍ഡ്:കെ സുധാകരൻ തന്നെ കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

Mar 19, 2026 11:52 AM

സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാന്‍ഡ്:കെ സുധാകരൻ തന്നെ കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാന്‍ഡ്:കെ സുധാകരൻ തന്നെ കണ്ണൂരില്‍ കോണ്‍ഗ്രസ്...

Read More >>
കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല;  ടി.ഒ.മോഹനന്‍ സ്ഥാനാര്‍ഥി

Mar 19, 2026 10:55 AM

കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല; ടി.ഒ.മോഹനന്‍ സ്ഥാനാര്‍ഥി

കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല; ടി.ഒ.മോഹനന്‍...

Read More >>
ദമ്പതികളെ മരവടികൊണ്ട് മര്‍ദ്ദിച്ചതിന് യുവതിയുടെ പേരില്‍ കേസെടുത്തു

Mar 19, 2026 10:47 AM

ദമ്പതികളെ മരവടികൊണ്ട് മര്‍ദ്ദിച്ചതിന് യുവതിയുടെ പേരില്‍ കേസെടുത്തു

ദമ്പതികളെ മരവടികൊണ്ട് മര്‍ദ്ദിച്ചതിന് യുവതിയുടെ പേരില്‍...

Read More >>
Top Stories

Entertainment News